NABCONS – റിക്രൂട്ട്മെന്റ് 2023 || 32,000/- രൂപ ശമ്പളം || ബിരുദധാരികൾക്ക് അപേക്ഷിക്കാം!!!

0
270
NABCONS - റിക്രൂട്ട്മെന്റ് 2023 || 32,000/- രൂപ ശമ്പളം || ബിരുദധാരികൾക്ക് അപേക്ഷിക്കാം !!!
NABCONS - റിക്രൂട്ട്മെന്റ് 2023 || 32,000/- രൂപ ശമ്പളം || ബിരുദധാരികൾക്ക് അപേക്ഷിക്കാം !!!

NABCONS – റിക്രൂട്ട്മെന്റ് 2023 || 32,000/- രൂപ ശമ്പളം || ബിരുദധാരികൾക്ക് അപേക്ഷിക്കാം : നബാർഡ് കൺസൾട്ടൻസി സർവീസസ് (NABCONS) “PACS കമ്പ്യൂട്ടറൈസേഷൻ പ്രോജക്ടും PACS-ന്റെ സമഗ്ര ഡാറ്റാബേസും” ആയി ബന്ധപ്പെട്ട ജോലികൾക്കായി പ്രോജക്ട് കൺസൾട്ടന്റുമാരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണുള്ളത്. പോസ്റ്റിംഗ് സ്ഥലം മുംബൈ ആയിരിക്കും. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിശദാംശങ്ങൾ പൂരിപ്പിച്ച് നിശ്ചിത ഫോർമാറ്റിൽ 2023 ഏപ്രിൽ 30-നകം ഓൺലൈനായി അപേക്ഷിക്കാം.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ

ബോർഡിന്റെ പേര് നബാർഡ് കൺസൾട്ടൻസി സർവീസസ് (NABCONS)
തസ്തികയുടെ പേര് പ്രൊജക്റ്റ് കൺസൽട്ടൻറ്
യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം
പ്രവർത്തി പരിചയം ഒരു വർഷം
ഒഴിവുകളുടെ എണ്ണം 02
പ്രായ പരിധി പരമാവധി 35 വർഷം
ശമ്പളം Rs.32,000/-
കരാർ കാലയളവ് ഒരു വർഷം
അപേക്ഷിക്കേണ്ട രീതി   ഓൺലൈൻ
തിരഞ്ഞെടുപ്പ് രീതി ഇന്റർവ്യൂ
അവസാന തീയതി 30-04-2023
Online Aplication Link << CLICK HERE >>
Notification Link << CLICK HERE >>
Official Website link << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here