Nainital Bank റിക്രൂട്ട്‌മെന്റ് 2023 സ്പെഷ്യലിസ്റ്റ് ഓഫീസർമാർക്കുള്ള ജോലികൾ, ഇപ്പോൾ അപേക്ഷിക്കുക

0
224
Nainital Bank റിക്രൂട്ട്‌മെന്റ് 2023 സ്പെഷ്യലിസ്റ്റ് ഓഫീസർമാർക്കുള്ള ജോലികൾ, ഇപ്പോൾ അപേക്ഷിക്കുക
Nainital Bank റിക്രൂട്ട്‌മെന്റ് 2023 സ്പെഷ്യലിസ്റ്റ് ഓഫീസർമാർക്കുള്ള ജോലികൾ, ഇപ്പോൾ അപേക്ഷിക്കുക

Nainital Bank റിക്രൂട്ട്‌മെന്റ് 2023സ്പെഷ്യലിസ്റ്റ് ഓഫീസർമാർക്കുള്ള ജോലികൾ, ഇപ്പോൾ അപേക്ഷിക്കുക

Nainital Bank Limited  ഒരു  നൂറ്റാണ്ട്  പഴക്കമുള്ള  ഒരു സ്വകാര്യ  മേഖലയിലെ  ഷെഡ്യൂൾഡ്  വാണിജ്യ ബാങ്കാണ്. നൈനിറ്റാൾ ബാങ്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്കുള്ള വിജ്ഞാപനം പ്രഖ്യാപിച്ചു. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ  മാനദണ്ഡമനുസരിച്ച്  വ്യത്യസ്ത തസ്തികകളിലേക്ക്  അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള  അവസാന തീയതി 03/04/2023. ഉദ്ദ്യോഗാര്ഥികള്ക്കു Nainital Bank റിക്രൂട്ട്മെന്റ് 2023 അറിപ്പ്  താഴെ താനിരിക്കുന്ന  ടേബിൾ വായിക്കാൻ  കഴിയും, അതിൽ  തസ്തികകൾ,  പ്രായം, യോഗ്യത,  ശബളം എന്നിവ പരിശോധികം.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് Nainital Bank Limited
തസ്തികയുടെ പേര് Associate Vice President, Risk officer, Senior manager തുടങ്ങിയവ
ഒഴിവുകളുടെ എണ്ണം 8
വിദ്യാഭ്യാസ യോഗ്യത CA/CFA/B.com/M.com/MBA/ICWA
പ്രവർത്തി പരിചയം ജോലിയുടെ റോൾ അനുസരിച്ച് 4 മുതൽ 8 വർഷം വരെ
പ്രായ പരിധി ജോലിയുടെ റോൾ അനുസരിച്ച് 25 മുതൽ 48 വയസ്സ് വരെ
ശമ്പളം ജോലിയുടെ റോൾ അനുസരിച്ച്
തിരഞ്ഞെടുപ്പ് രീതി Interview & Written Exam
അപേക്ഷിക്കേണ്ട രീതി ഓഫ്‌ലൈൻ അപ്ലിക്കേഷൻ താഴെ തനിരിക്കുന വിലാസത്ത് അയക്കണം
വിലാസസം The Vice President (HRM), The Nainital Bank Limited, Head Office, 7 Oaks Building, Mallital, Nainital-263001 (Uttarakhand)’
അപേക്ഷ ഫീസ് Rs.1500/-
അവസാന തീയതി 03/04/2023
Notification Link CLICK HERE
Official Website link CLICK HERE
Application Link DOWNLOAD

LEAVE A REPLY

Please enter your comment!
Please enter your name here