NCDIR നിയമനം/ 68,000/- രൂപ വരെ ശമ്പളം/ ഉടനെ അപേക്ഷിക്കു !!!

0
328
NCDIR
NCDIR

താൽക്കാലികമോ അല്ലെങ്കിൽ കരാർ അടിസ്ഥാനമോ ആയ വിവിധ പ്രോജക്റ്റ് പോസ്റ്റുകളിലേക്ക് NCDIR-നു കീഴിലുള്ള പ്രോജക്റ്റിന് വേണ്ടി, ഓൺലൈൻ അപേക്ഷകൾ  ക്ഷണിക്കുന്നു.  18 -07 -2022 ആണ് അപേക്ഷകൾ അയക്കേണ്ടുന്ന അവസാന തിയതി.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ബോർഡിന്റെ പേര്

NCDIR

തസ്തികയുടെ പേര്

Computer programmer, Project assistant,

Project technical officer, Project scientist, Data entry operator

ഒഴിവുകളുടെ എണ്ണം

10

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

വിദ്യാഭ്യാസ യോഗ്യത:

അംഗീകൃത സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ/ ഇൻഫർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ സയൻസ് ബിരുദാനന്തര ബിരുദം; കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ടെക്നോളജി, ഇൻഫർമേഷൻ ടെക്നോളജി; ബിയോസ്റ്റാറ്റിസ്റ്റിക്സ്/ ബിയോകെമിസ്റ്ററി/ ജീവ ശാസ്ത്രം തുടങ്ങ്യവാക്കു ബിരുദം;  കൂടാതെ 3 വർഷത്തെ  പരിചയം. ഹോസ്പിറ്റൽ ഓർ ഹെൽത്ത് മാനേജ്‌മന്റ്/ ഹോസ്പിറ്റൽ ഓർ ഹെൽത്ത് അഡ്മിനിസ്ട്രേഷൻ/  ഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മന്റ്, ഹെൽത്ത് ഇന്ഫോര്മാറ്റിക്സ്/ പബ്ലിക് ഹെൽത്ത് എന്നിവയിൽ ബിരുദാനന്തര ബിരുദം;  MBBS/  ഒരു വർഷത്തെ ഗവേഷണത്തോട് കൂടിയ ബിരുദവും/അദ്ധ്യാപന പരിചയവും; കമ്മ്യൂണിറ്റി സയൻസ്-ൽ MD/MS / മെഡിസിൻ/ പീഡിയാട്രിക്സ്/ പാത്തോളജി/ ObGyn.

പ്രായപരിധി:

25 – 35 Ys

തസ്തികയ്ക്ക് അനുസരിച് പ്രായപരിധിയിൽ വെത്യാസം വന്നേക്കാം.

ഞങ്ങളുടെYouTubeYouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശമ്പളം:

Rps. 17,000 – 68,875/-

 തസ്തികയ്ക്ക് അനുസരിച്  പ്രതിമാസ ശമ്പളം നിശ്ചയിക്കപെടും.

ആവശ്യമായ കഴിവുകൾ:

ആൻഡ്രോയിഡ് ഡെവലപ്പർ ജാവ/  Json പാർസിങ്/  മൾട്ടീത്രെഡിങ്/  അംഗുലർ JS/  ആൻഡ്രോയിഡ് UI ഡിസൈൻ പ്രിൻസിപ്പൽസ്, പാറ്റെൺസ് എന്നിവടെ കുറിച്ചുള്ള ശക്തമായ അറിവ്.  നല്ല ആശയവിനിമയവും വിശകലന വൈദഗ്ധ്യവും ഉള്ള  VB.NET ഡെവലപ്പർ.  AJAX , JQuery, LINQ മുതലായവ.  ഒന്നോ അതിലധികമോ ഭാഷകളിൽ പ്രാവീണ്യം – കന്നഡ, തമിഴ്, ബംഗാളി, ഇംഗ്ലീഷ് കൂടാതെ.   മരണകാരണത്തിന്റെ മെഡിക്കൽ സർട്ടിഫിക്കേഷൻ-ലോ,  ICD-10 കോഡിങ്-ലോ,  ഗവേഷണത്തിലോ  ഉള്ള പരിശീലനമോ അല്ലെങ്കിൽ അനുഭവം. ആശുപത്രികളിലോ HMIS-ലോ പ്രവൃത്തിപരിചയം.

കൂടുതൽ വിശദാംശങ്ങൾക്കായി ഇവിടെ സൂചിപ്പിച്ചിരിക്കുന്ന ലിങ്ക് സന്ദർശിക്കുക – https://main.icmr.nic.in/sites/default/files/career_opportunity/24062022.pdf

ലോക്സഭാ സെക്രട്ടേറൈറ്റ് റിക്രൂട്ട്മെന്റ് 2022 – പ്രതിമാസം 75,000 രൂപ വരെ !

അപേക്ഷിക്കണ്ട വിധം

താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം www.ncdirindia.org.  കൃത്യമായി പൂരിപ്പിച്ച അപേക്ഷ, അടുത്തിടെയുള്ള പാസ്‌പോർട്ട് സൈസ് ഫോട്ടോ ഒട്ടിച്ച്  സ്വയം സാക്ഷ്യപ്പെടുത്തിയ പ്രസക്തമായ എല്ലാ സർട്ടിഫിക്കറ്റുകളുടെയും  പകർപ്പുകൾ സഹിതം ICMR – NCDIR, ബെംഗളൂരു എന്ന വിലാസത്തിൽ, 18 -07 -2022- നു മുന്പായിട്ട് [email protected] എന്ന മെയ്‌ലിലേക്ക് അയക്കണം.  അപേക്ഷ അയയ്‌ക്കുമ്പോൾ, ഉദ്യോഗാർത്ഥികൾ ICMR – NCDIR അപേക്ഷാ ഫോർമാറ്റും, വിദ്യാഭ്യാസവും അനുഭവവുമായി ബന്ധപ്പെട്ട രേഖകളും  അറ്റാച്ചുചെയ്യണം.

NOTIFICATION 

OFFICIAL SITE 

LEAVE A REPLY

Please enter your comment!
Please enter your name here