NCFE – റിക്രൂട്ട്മെന്റ് 2023 || നാലു ലക്ഷം രൂപ ശമ്പളം || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!

0
202
NCFE - റിക്രൂട്ട്മെന്റ് 2023 || നാലു ലക്ഷം രൂപ ശമ്പളം || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!
NCFE - റിക്രൂട്ട്മെന്റ് 2023 || നാലു ലക്ഷം രൂപ ശമ്പളം || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!

NCFE – റിക്രൂട്ട്മെന്റ് 2023 || നാലു ലക്ഷം രൂപ ശമ്പളം || ഓൺലൈൻ വഴി അപേക്ഷിക്കൂ : നാഷണൽ സെന്റർ ഫോർ ഫിനാൻഷ്യൽ എഡ്യൂക്കേഷൻ  (NCFE) – യോഗ്യരും താല്പര്യവും ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് സിഇഒ (CEO) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മുംബൈ ആയിരിക്കും പോസ്റ്റിങ്ങ് ലഭിക്കുക. കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം ഉണ്ടായിരിക്കുക. ഉദ്യോഗാർത്ഥികൾ 01 മെയ് 2023 നും മെയ് 21 നും ഇടയിൽ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ഹാർഡ് കോപ്പിയിലുള്ള അപേക്ഷകളും നിശ്ചിത തീയതിക്ക് ശേഷമുള്ള അപേക്ഷകളും സ്വീകരിക്കുന്നതല്ല.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

കമ്പനിയുടെ പേര് നാഷണൽ സെന്റർ ഫോർ ഫിനാൻഷ്യൽ എഡ്യൂക്കേഷൻ
തസ്തികയുടെ പേര് സിഇഒ (CEO)
ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല
 യോഗ്യത  ഉദ്യോഗാർത്ഥിക്ക് ബിരുദാനന്തര ബിരുദമോ തത്തുല്യമോ CA/CS/ICWAI പോലുള്ള പ്രൊഫഷണൽ ബിരുദമോ ഉണ്ടായിരിക്കണം.
പ്രായ പരിധി  അപേക്ഷകന്റെ പ്രായം 2023 മാർച്ച് 31-ന് 62 വയസ്സ് കവിയരുത്.
ശമ്പളം  സിഇഒയ്ക്ക് നൽകേണ്ട മൊത്തം വാർഷിക പ്രതിഫലം രൂപ. 48,00,000/- ആണ്.
തിരഞ്ഞെടുപ്പ് രീതി  ഷോർട്ട് ലിസ്റ്റുചെയ്ത ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ വഴി ആയിരിക്കും തിരന്നെടുക്കുക.
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി    01 മെയ് 2023
 അവസാന തീയതി 2023 മെയ് 21
Online Application Link << CLICK HERE >>
Notification Link << CLICK HERE >>
Official Website link << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here