NCRTC – റിക്രൂട്ട്മെന്റ് 2023 ! ഒരു ലക്ഷത്തിനു മുകളിൽ ശമ്പളം|| യോഗ്യത മാനദണ്ഡങ്ങൾ അറിയൂ !!!

0
132
NCRTC - റിക്രൂട്ട്മെന്റ് 2023 ! ഒരു ലക്ഷത്തിനു മുകളിൽ ശമ്പളം|| യോഗ്യത മാനദണ്ഡങ്ങൾ അറിയൂ !!!
NCRTC - റിക്രൂട്ട്മെന്റ് 2023 ! ഒരു ലക്ഷത്തിനു മുകളിൽ ശമ്പളം|| യോഗ്യത മാനദണ്ഡങ്ങൾ അറിയൂ !!!

NCRTC – റിക്രൂട്ട്മെന്റ് 2023 ! ഒരു ലക്ഷത്തിനു മുകളിൽ ശമ്പളം|| യോഗ്യത മാനദണ്ഡങ്ങൾ അറിയൂനാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (NCRTC) – അസിസ്റ്റന്റ് മാനേജർ/ വെബ് ഡെവലപ്മെന്റ്, അസിസ്റ്റന്റ് മാനേജർ/ മൊബൈൽ ആപ്പ് ഡെവലപ്മെന്റ്, എക്സിക്യൂട്ടീവ്/കണ്ടന്റ് റൈറ്റർ (ഹിന്ദി), സീനിയർ എക്‌സിക്യൂട്ടീവ്/ വെബ് ഡെവലപ്‌മെന്റ്, സീനിയർ എക്‌സിക്യൂട്ടീവ്/ മൊബൈൽ ആപ്പ് ഡെവലപ്‌മെന്റ്, സീനിയർ എക്‌സിക്യൂട്ടീവ്/ഐടി (സംഭരണം), എക്സിക്യൂട്ടീവ്/ഡാറ്റ അനലിറ്റിക്സ് എന്ന  തസ്തികകളിലേക്ക് താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. 7 വാക്കന്സിയാണ് നിലവിലുള്ളത്. കോൺട്രാക്ട് അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം ഉണ്ടായിരിക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തിയതിനു ശേഷം താഴെ നൽകിയിട്ടുള്ള അപ്ലിക്കേഷൻ ലിങ്ക് സന്ദർശിച്ച് പ്രസ്തുത തസ്തികയുടെ കൂടെ ഉള്ള അപ്ലൈ നൗ ബട്ടൺ ഉപയോഗിച്ച് വേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷിക്കാനുള്ള അവസാന തിയ്യതി 09.06.2023 ആണ്. ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിന് ശേഷം, അതിന്റെ പ്രിന്റ് ഔട്ട് അനുബന്ധ രേഖകൾ സഹിതം, അപേക്ഷകൾ അവസാനിപ്പിച്ച് 5 ദിവസത്തിനകം തപാൽ വഴി വിലാസത്തിലേക്ക് അയക്കണം. കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ പീഡിഎഫ് ഡൌൺലോഡ് ചെയ്യുക.

  ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

 ബോർഡിന്റെ പേര് നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (NCRTC)
  തസ്തികയുടെ പേര് അസിസ്റ്റന്റ് മാനേജർ/ വെബ് ഡെവലപ്മെന്റ്

അസിസ്റ്റന്റ് മാനേജർ/ മൊബൈൽ ആപ്പ് ഡെവലപ്മെന്റ

എക്സിക്യൂട്ടീവ്/കണ്ടന്റ് റൈറ്റർ (ഹിന്ദി)

സീനിയർ എക്‌സിക്യൂട്ടീവ്/ വെബ് ഡെവലപ്‌മെന്റ്

സീനിയർ എക്‌സിക്യൂട്ടീവ്/ മൊബൈൽ ആപ്പ് ഡെവലപ്‌മെന്റ്

സീനിയർ എക്‌സിക്യൂട്ടീവ്/ഐടി (സംഭരണം)എക്സിക്യൂട്ടീവ്/ഡാറ്റ അനലിറ്റിക്സ്)

ഒഴിവുകളുടെ എണ്ണം 7
വിദ്യാഭ്യാസ യോഗ്യത B.Tech./ M.Tech./ MCA/ M.Sc. ബിരുദം (കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്/ ഐടി/ ഇലക്ട്രോണിക്സ്) , – മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം (ഡിഗ്രി/ ഡിപ്ലോമ).
പ്രവർത്തി പരിചയം 3-5 വർഷം പ്രവർത്തി പരിജയം ഉണ്ടായിരിക്കണം.
ശമ്പളം 10-16 LPA
പ്രായ പരിധി  40 വയസ്സ് കവിയരുത്
തിരഞ്ഞെടുപ്പ് രീതി ഷോർട് ലിസ്റ്റ് ചെയ്തതിനു ശേഷം ഇന്റർവ്യൂ
അപേക്ഷിക്കേണ്ട രീതി  ഓൺലൈൻ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി     20.05.2023
അവസാന തീയതി     09.06.2023
പ്രിന്റ് ഔട്ട് അയക്കേണ്ട അഡ്രെസ്സ് കരിയർ സെൽ, എച്ച്ആർ വകുപ്പ്, ഗതിശക്തി ഭവൻ നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ, ഐഎൻഎ കോളനി, ന്യൂഡൽഹി-10023
Online Application Link <<CLICK HERE>>
Notification 1 << CLICK HERE >>
Notification 2 << CLICK HERE >>
Official Website link << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here