NEET 2022 : ഏറ്റവും പുതിയ വാർത്തകൾ ഇവിടെ !

0
394
NEET ...tmw
NEET ...tmw

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്, NEET  2022  അഥാവാ മെഡിക്കൽ എൻട്രൻസ് ടെസ്റ്റ്  ജൂലൈ 17 -ന് ആണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.പേന യും പേപ്പറും ഉപയോഗിച്ചാണ് രാജ്യത്തുടനീളം പരീക്ഷ നടത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി അഥവാ NTA തീരുമാനിച്ചിരിക്കുന്നത്,

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം ൧൮ ലക്ഷത്തോളം പേരാണ് NEETUG പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. NTA പരീക്ഷ നടക്കുന്ന നഗരങ്ങളുടെ സ്ലിപ്പുകൾ വിദ്യാര്ഥികള്ക് വേണ്ടി പുറത്തു വിട്ടിരുന്നു കൂടാതെ NEET UG അഡ്മിറ്റുകാർഡ് ഉടൻ റിലീസ് ചെയ്യുന്നാണ് പ്രതീക്ഷിക്കുന്നത്.

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

     neet.nta.nic.in, nta.ac.in ഈ സൈറ്റുകളിൽ ആണ് അഡ്മിറ്റ് കാർഡ് ഡൌൺ ലോഡ് ചെയ്യാനായി സന്ദർശിക്കേണ്ടത്.വിദ്യാർത്ഥികൾ കഴിയുന്നതും ഒഫീഷ്യൽ വെബ്സൈറ്റുകൾ വഴി തന്നെ ഡൌൺലോഡ് ചെയ്യാൻ ശ്രദ്ധിക്കേണ്ടതുണ്ട്.NEET 2022 അഡ്മിറ്റ് കാർഡ് ഉണ്ടെന്ന് അവകാശപ്പെടുന്ന മൂന്നാം കക്ഷി വെബ്‌സൈറ്റുകൾ നിയമാനുസൃതമായിരിക്കണമെന്നില്ല.

ഉജ്ജീവന് സൗത്ത് ക്രെഡിറ്റ് മൈക്രോബാങ്കിംഗ് & റൂറൽ ബാങ്കിംഗ് ലേക് ഓഫീസർ ജോലി ഒഴിവിലേക്ക് വിളിച്ചു!

പരീക്ഷ തീരുമാനിച്ച ഈ സാഹചര്യത്തിലും, ഒരു കൂട്ടം വിദ്യാർത്ഥികൾ ഇപ്പളും  പരീക്ഷ മാറ്റിവെക്കണം എന്ന  രീതി ട്വിറ്ററിലൂടെ പിന്തുടരുന്നുണ്ട്.എന്നിരുന്നാലും ഇതുവരെ തീരുമാനിച്ച തീയതി NTA മാറ്റിയിട്ടില്ല കൂടാതെ പറഞ്ഞ ദിവസം തന്നെ പരീക്ഷ നടത്തും എന്നും വിദ്യാർത്ഥികളെ ഓർമിപ്പിക്കുന്നു.

NEET UG 2022 അഡ്മിറ്റ് കാർഡ് നാളെ മുതൽ ഉണ്ടായേക്കും !

അഡ്മിറ്റ് കാർഡ് റിലീസ് ആയാൽ , ഡൌൺ ലോഡ് ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയുക.

 Download admit card here (click here ): neet.nta.nic.in, nta.ac.in

LEAVE A REPLY

Please enter your comment!
Please enter your name here