NEET പരീക്ഷക്ക് തയ്യാറെടുക്കുകയാണോ? പരീക്ഷ തിയ്യതി വീണ്ടും തിരുത്തി! പുതിയ തിയ്യതി ഇത്!!!

0
25

നീറ്റ് പിജി പരീക്ഷാ സമയക്രമത്തിൽ ദേശീയ മെഡിക്കൽ കമ്മീഷൻ മാറ്റങ്ങൾ പ്രഖ്യാപിച്ചു.  പുതുക്കിയ വിജ്ഞാപനമനുസരിച്ച്, പരീക്ഷ ജൂൺ 23 ന് ആരംഭിക്കും, ഫലം ജൂലൈ 15 നകം പ്രസിദ്ധീകരിക്കും. പ്രവേശനത്തിനുള്ള കൗൺസലിംഗ് ഓഗസ്റ്റ് 5 മുതൽ ഒക്ടോബർ 15 വരെ നടക്കും, അക്കാദമിക് സെഷൻ സെപ്റ്റംബർ 16 ന് ആരംഭിക്കും.  ചേരേണ്ട തീയതി ഒക്ടോബർ 21. ആദ്യം മാർച്ച് 3-ന് നിശ്ചയിച്ചിരുന്ന നീറ്റ് പിജി ജൂലൈ 7-ലേക്ക് പുനഃക്രമീകരിച്ചു. കൂടുതൽ വിവരങ്ങൾ nbe.edu.in എന്ന വെബ്‌സൈറ്റിൽ കാണാം.

 അതിനിടെ, നീറ്റ് യുജി പരീക്ഷയിലെ ടൈ ബ്രേക്കിംഗ് രീതി പരിഷ്കരിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഉത്തരവിറക്കി.  രണ്ടോ അതിലധികമോ വിദ്യാർത്ഥികൾ ഒരേ സ്കോർ നേടുമ്പോൾ ഈ രീതി പ്രാബല്യത്തിൽ വരും.

LEAVE A REPLY

Please enter your comment!
Please enter your name here