NFL RFCL റിക്രൂട്ടിട്മെന്റിൽ വിവിധ തസ്തികളിലേക്കായി 2 ലക്ഷം രൂപ വരെ ശമ്പളം ലഭിച്ചേക്കാവുന്ന 41 ഒഴിവുകൾ

0
1109
RFCL Job 2022
RFCL Job 2022

NFL RFCL-ന്റെ മാൻപവർ മാനേജ്‌മെന്റ് കൺസൾട്ടന്റ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് (എൻഎഫ്എൽ) പരിചയസമ്പന്നരായ പ്രൊഫെഷനലുകളുടെ വസ്‌തു നിന്നും വിവിധ തസ്തികളിലേക്കു അപേക്ഷകൾ ക്ഷണിക്കുന്നു.തസ്തികയുടെ വിവരങ്ങൾ താഴെ വിശദമായി കൊടുത്തിരിക്കുന്നു.

ബോർഡിൻറെ പേര്  : രാമഗുണ്ടം ഫെർട്ടിലൈസേഴ്സ് & കെമിക്കൽസ് ലിമിറ്റഡ് (RFCL)
തസ്തികയുടെ പേര് എഞ്ചിനീയർ,അസിസ്റ്റന്റ് മാനേജർ,ചീഫ് മനേജർ ,മാനേജർ
ഒഴിവുകളുടെ എണ്ണം 41

വിദ്യാഭ്യാസ യോഗ്യത:

 

SL.NO

 

തസ്തികയുടെ പേര്

 

വിദ്യാഭ്യാസ യോഗ്യത

 

1 എഞ്ചിനീയർ B.E./ B.Tech./B.Sc.(Engg)/

കെമിക്കൽ എഞ്ചിനീയറിംഗിൽ എഎംഐഇ

അഥവാ

കെമിക്കൽ ടെക്നോളജി.

BOE ഉള്ള ഉദ്യോഗാർത്ഥികൾ

(ബോയിലർ ഓപ്പറേഷൻ എഞ്ചിനീയർ)

സർട്ടിഫിക്കേഷൻ മുന്ഗണന നൽകാം.

2 അസിസ്റ്റന്റ് മാനേജർ
3 ചീഫ് മനേജർ
4 മാനേജർ

പ്രായ പരിധി:

 

SL.NO

 

തസ്തികയുടെ പേര്

 

പരമാവധി പ്രായപരിധി

1 എഞ്ചിനീയർ 30
2 അസിസ്റ്റന്റ് മാനേജർ 40
3 ചീഫ് മനേജർ 45
4 മാനേജർ 50

ശമ്പളം:

40,000 മുതൽ 2,40,000 വരെ അതാതു തസ്തികകൾ അനുസരിച്ചു.

അപേക്ഷിക്കേണ്ട വിധം:

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ പരസ്യം ശ്രദ്ധാപൂർവം വായിച്ചു അവർ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തേണ്ടതാണ്.അവർ ഷോർട്ലിസ്റ് ചെയ്തു തിരഞ്ഞെടുക്കപ്പെടുന്ന സാഹചര്യത്തിൽ അവരുടെ യോഗ്യത വിവരങ്ങൾ പരിശോധിക്കുന്നതാണ്.യോഗ്യരും താല്പര്യവും ഉള്ള ഉദ്യോഗാർത്ഥികൾ NFL-ന്റെ വെബ്സൈറ്റ് ആയ www.nationalfertilizers.com വഴി 02.06.2022 മുതൽ 01.07.2022 വരെ 5:30 PM വരെ ഓൺലൈനായി ആപേക്ഷിക്കാവുന്നതാണ്.
  • ഓൺലൈൻ വഴി അപേക്ഷ ഫോറം സമര്പിച്ചതിനു ശേഷം ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷയുടെ പ്രിൻറ് ഔട്ട് എടുത്തു, ആവിശ്യമായ രേഖൾ എല്ലാം സ്വയം സാക്ഷ്യപ്പെടുത്തിയ ശേഷം ഇന്വെലോപ് കവറിൽ ആക്കി മുകളിൽ ആർഎഫ്‌സിഎൽ – 2022 ൽ ……………….. എന്നതിനായുള്ള അപേക്ഷ” എന്ന് എഴുതി താഴെ കൊടുത്തിരിക്കുന്ന അഡ്രെസ്സ് ഇത് പോസ്റ്റ് ചെയേണ്ടതാണ്.

“Dy. General Manager (HR), National Fertilizers Limited, A-11, Sector-24, Noida, District Gautam Budh Nagar, Uttar Pradesh – 201301”

  • ഒരു ഉദ്യോഗാര്ഥി ഒരു അപേക്ഷ മാത്രം സമർപ്പിക്കാൻ കഴിയുകയുള്ളു.അപേക്ഷകൾ സമര്പിക്കുന്നതിനു മുൻപ് അവയിലെ  തെറ്റുകൾ തിരുത്തേണ്ടതാണ്.അപേക്ഷകൾ സമര്പിച്ചതിൽ പിന്നെ അതിൽ യാതൊരു വിധ മാറ്റങ്ങളും വരുത്താൻ സാധിക്കുന്നതല്ല അല്ലാത്ത പക്ഷം ഉദ്യോഗാർത്ഥികൾ അയോഗ്യരാകുന്നതാണ്.
  • പൂർണം അല്ലാത്ത അപേക്ഷകൾ നിരസിക്കപെടുന്നതാണ്.
  • ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ താഴെ പറയുന്നവ കയ്യിൽ കരുത്തേണ്ടതാണ്:
  1. ഇ-മെയിൽ ഐഡി, കുറഞ്ഞത് ഒന്നര വർഷമെങ്കിലും ഉപയോഗത്തിൽ നില്കുന്നതായിരിക്കണം.
  2. അപേക്ഷകർക്ക് ഏറ്റവും പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ (jpg അല്ലെങ്കിൽ jpeg ഫയൽ 50 Kb വരെ മാത്രം) ഉണ്ടായിരിക്കണം.ഡിജിറ്റൽ ഫോർമാറ്റിലുള്ള ഒപ്പുകളുടെ ഫോട്ടോയും (jpg അല്ലെങ്കിൽ jpeg ഫയൽ 20 kb വരെ മാത്രം).അപേക്ഷാ ഫോമിനൊപ്പം അപ്‌ലോഡ് ചെയേണ്ടതാണ്.

വിവിധ തസ്തികകൾ കുറിച്ചുള്ള വിശദമായ വിവരങ്ങൾക് ഞങ്ങളുടെ വെബ്സൈറ്റ് ആയ www.nationalfertilizers.com സന്ദർശിക്കുക.

Notification PDF

LEAVE A REPLY

Please enter your comment!
Please enter your name here