NHM റിക്രൂട്ട്മെന്റ് 2023- 90,000/- വരെ ശമ്പളം || ഓൺലൈനായി അപേക്ഷിക്കുക!!

0
100
NHM റിക്രൂട്ട്മെന്റ് 2023- 90,000/- വരെ ശമ്പളം || ഓൺലൈനായി അപേക്ഷിക്കുക!!
NHM റിക്രൂട്ട്മെന്റ് 2023- 90,000/- വരെ ശമ്പളം || ഓൺലൈനായി അപേക്ഷിക്കുക!!

NHM റിക്രൂട്ട്മെന്റ് 2023- 90,000/- വരെ ശമ്പളം || ഓൺലൈനായി അപേക്ഷിക്കുക: നാഷണൽ ഹെൽത്ത് മിഷൻ, സ്പെഷ്യലിസ്റ് ഡോക്ടർ, പീഡിയാട്രീഷ്യൻ, ക്ലിനിക്കൽ പ്സിക്കോളജിസ്റ്, ടെവേലോപ്മെന്റ്റ് തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ലാബ് ടെക്‌നിഷ്യൻ, ഓഡിയോളോജിസ്റ്, ബ്ലഡ് ബാങ്ക് ടെക്‌നിഷ്യൻ എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. നിലവിൽ 9 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 10 -08 2023 4 മണിക്ക് മുൻപായി അപേക്ഷിക്കുക. കൂടുതൽ മാനദണ്ഡങ്ങൾക്കായി ചുവടെയുള്ള പട്ടിക പരിശോധിക്കുക.

ACCENTURE റിക്രൂട്ട്‌മെന്റ് 2023- യോഗ്യത മാനദണ്ഡങ്ങൾ അറിയൂ|| ഓൺലൈനായി അപേക്ഷിക്കുക!!

തൊഴിൽ വിശദംശങ്ങൾ:

ബോർഡിൻറെ പേര് നാഷണൽ ഹെൽത്ത് മിഷൻ
തസ്തികയുടെ പേര് , സ്പെഷ്യലിസ്റ് ഡോക്ടർ, പീഡിയാട്രീഷ്യൻ, ക്ലിനിക്കൽ പ്സിക്കോളജിസ്റ്, ടെവേലോപ്മെന്റ്റ് തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ലാബ് ടെക്‌നിഷ്യൻ, ഓഡിയോളോജിസ്റ്, ബ്ലഡ് ബാങ്ക് ടെക്‌നിഷ്യൻ
ഒഴിവുകളുടെ എണ്ണം 09
പ്രായ പരിധി 01/08/2023 പ്രകാരം 40 -67 വയസ്സിനുള്ളിൽ
വിദ്യാഭ്യാസ യോഗ്യത എം ഡി , ഡി എൻ ബി, എം ഫിൽ, ഫിസിയോതെറാപ്പിസ്റ്റിൽ ബിരുദം, ഓഡിയോളജി ആൻഡ് സ്പീച് ലാംഗ്വേജ് പാത്തോളജിയിൽ ബിരുദം
പ്രവർത്തി പരിചയം 3 വർഷത്തെ പ്രവൃത്തിപരിചയം
ശമ്പളം Rs.14,000 – 90,000/-
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
അവസാന തീയതി 10 -08 2023 4 മണിക്ക് മുൻപായി
Notification Link CLICK HERE
Official Website CLICK HERE


For Latest More Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here