NICRA റിക്രൂട്ട്മെന്റ് 2022 | വാക്ക്-ഇൻ-ഇന്റർവ്യൂ പങ്കെടുക്കാം !

0
401

NICRA പ്രോജക്ടിന്റെ ഭാഗമായി താഴെ കൊടുത്തിരിക്കുന്ന തസ്തികയിലേക്ക് ICAR-CMFRI , യോഗ്യയതയുള്ള ഉദ്യോഗാർഥികളിലെ നേരിട്ടുള്ള അഭിമുഖത്തിലൂടെ നിയമിക്കുന്നു. പൂർണ്ണമായും കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം  ഒരു വർഷത്തേക്ക്, അല്ലെങ്കിൽ ഇത് വരെ പ്രോജക്റ്റ് അവസാനിപ്പിക്കുന്ന കാലയളവ് വരെ നിയമിക്കുന്നത്,

ബോർഡിന്റെ പേര്

ICAR-CMFRI

തസ്തികയുടെ പേര്

Young Professional II

ഒഴിവുകളുടെ എണ്ണം

 01

അഭിമുഖത്തിന്റെ തീയതി

 03/08/2022 , 10.00 am

സ്റ്റാറ്റസ്

നോട്ടിഫിക്കേഷൻ പുറത്തിറക്കി

കേരള പ്ലസ് വൺ(+1) അഡ്മിഷൻ 2022 | ട്രയൽ അലോട്ട്മെന്റ് റിസൾട്സ് , സൈറ്റിന്റെ പ്രശ്നങ്ങൾ ആശങ്കയിലാഴ്ത്തുന്നു!

വിദ്യാഭ്യാസ യോഗ്യത:

 M.F.Sc. or M.Sc. മറൈൻ ബയോളജി / അക്വാകൾച്ചർ / സുവോളജി / ലൈഫ് സയൻസസ് / എൻവയോൺമെന്റൽ സയൻസസ് യോഗ്യത

 ശബളം :

 Rs.35000

പ്രായം : 

21-45 (SC/ST  സംവരണ വിഭാഗത്തിന് 5 വർഷത്തെയും OBC 3 വർഷത്തെയും ഇളവ് ഉണ്ട് )

ഇന്റർവ്യൂ നടക്കുന്ന സ്ഥലം :

ICAR-CMFRI-യുടെ കാലിക്കറ്റ് റീജിയണൽ സ്റ്റേഷൻ, വെസ്റ്റ് ഹിൽ (P.O.),കോഴിക്കോട് – 673 005, കേരളം

ഫോൺ: 0495-2382033, 2382011

തെരഞ്ഞെടുക്കുന്ന രീതി :

നേരിട്ടുള്ള നിയമനം

7th Pay Commission | കേന്ദ്ര സർക്കാർ ജീവനക്കാർക്ക് DA യോടൊപ്പം  മറ്റ് 4 അലവൻസുകളിലും വർദ്ധനവ്!

അപേക്ഷിക്കേണ്ട രീതി :

 ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, പ്രോജക്ട് വർക്ക്,

പ്രബന്ധം, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ സഹിതം സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ നേരിട്ടുള്ള അഭിമുഖത്തിന്  കൊണ്ടുവരാൻ അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക

NOTIFICATION

OFFICIAL SITE

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here