NIPMR – റിക്രൂട്ട്മെന്റ് 2023 ! ബിരുദധാരികൾക്കു അവസരം || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!

0
196
NIPMR - റിക്രൂട്ട്മെന്റ് 2023 ! ബിരുദധാരികൾക്കു അവസരം || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!
NIPMR - റിക്രൂട്ട്മെന്റ് 2023 ! ബിരുദധാരികൾക്കു അവസരം || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!

NIPMR – റിക്രൂട്ട്മെന്റ് 2023 ! ബിരുദധാരികൾക്കു അവസരം || ഓൺലൈൻ വഴി അപേക്ഷിക്കൂ : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (NIPMR) – കേരള സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്. കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, ഫിസിക്കൽ ട്രെയിനർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നിങ്ങനെ 3 തസ്തികകളിലായി 6 ഒഴിവുകളുണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ഓൺലൈൻ ലിങ്ക് വഴി അപേക്ഷിക്കണം. അപേക്ഷാ സമർപ്പണ ലിങ്ക് 10/05/2023-ന് (10.00 A.M) തുറക്കും. അവസാന തീയതി 24/05/2023 (05.00 P.M.) ആണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന പട്ടികയിലെ മറ്റ് വിശദാംശങ്ങൾ പരിശോധിക്കാവുന്നതാണ്.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ

ബോർഡിന്റെ പേര് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (NIPMR)
തസ്തികയുടെ പേര് ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, ഫിസിക്കൽ ട്രെയിനർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
ഒഴിവുകളുടെ എണ്ണം 06
യോഗ്യത ഒക്യുപേഷണൽ തെറാപ്പി/ഫിസിക്കൽ എജ്യുക്കേഷനിൽ ബാച്ചിലേഴ്സ് ബിരുദം. ക്ലിനിക്കൽ സൈക്കോളജിയിൽ എം.എസ്‌സിയും എംഫിലും.
ശമ്പളം Rs.30,995/ – Rs.36,000/-
പ്രായ പരിധി  പരമാവധി 40 വയസ്സ്
അപേക്ഷിക്കേണ്ട രീതി  ഓൺലൈൻ
തിരഞ്ഞെടുപ്പ് രീതി കമ്പനി മാനദണ്ഡങ്ങൾ അനുസരിച്ച്
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി     10/05/2023-ന് (10.00 A.M)
അവസാന തീയതി 24/05/2023 (05.00 P.M.)
Notification Link << CLICK HERE >>
Online Application Link << CLICK HERE >>
Official Website link << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here