NMDC – റിക്രൂട്ട്മെന്റ് 2023 ! ഫ്രഷേഴ്‌സിനായി അവസരം ! ഇന്റർവ്യൂ മാത്രം !!!

0
361
NMDC - റിക്രൂട്ട്മെന്റ് 2023 ! ഫ്രഷേഴ്സിനായി അവസരം ! ഇന്റർവ്യൂ മാത്രം !!!
NMDC - റിക്രൂട്ട്മെന്റ് 2023 ! ഫ്രഷേഴ്സിനായി അവസരം ! ഇന്റർവ്യൂ മാത്രം !!!

NMDC – റിക്രൂട്ട്മെന്റ് 2023 ! ഫ്രഷേഴ്സിനായി അവസരം ! ഇന്റർവ്യൂ മാത്രംനാഷണൽ മിനറൽ ഡെവലൊപ്മെൻറ് കോർപറേഷൻ (NMDC) – ഗ്രാജ്വേറ്റ് അപ്രന്റീസ്, ട്രേഡ് അപ്രന്റീസ്, ടെക്നിക്കൽ അപ്രന്റീസ് എന്നിവർക്കായി അഭിമുഖം സംഘടിപ്പിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക്‌ ഇന്റർവ്യൂ പങ്കെടുക്കാവുന്നതാണ്. ഇരുപത്തി ഒന്ന് തസ്തികകളിലേക്കായി 193 ഒഴിവുകളാണ് ഉള്ളത്. ട്രേഡ് അപ്പ്രെന്റിസെസിനായി 27/04/2023 മുതൽ -02/05/2023 വരെയും ഗ്രാജ്വേറ്റ് അപ്പ്രെന്റിസിസിനായി 04,05,06/05/2023 എന്നീ തിയ്യതിയിലും ട്രേഡ് അപ്പ്രെന്റിസെസിനായി 07,08/05/2023 എന്നീ തിയ്യതികളിലും ദന്ത്വേഡ യിൽ വെച്ച് ഇന്റർവ്യൂ നടക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർബന്ധമായും വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തതിനു ശേഷം മാത്രമാണ് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ സാധിക്കുകയുള്ളു. കൂടുതൽ വിവരങ്ങൾ താഴെ.

  ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര്  നാഷണൽ മിനറൽ ഡെവലൊപ്മെൻറ് കോർപറേഷൻ (NMDC)
തസ്തികയുടെ പേര്  ഗ്രാജ്വേറ്റ് അപ്രന്റീസ്, ട്രേഡ് അപ്രന്റീസ്, ടെക്നിക്കൽ അപ്രന്റീസ്
വിദ്യാഭ്യാസ യോഗ്യത  ഐടിഐ, കെമിക്കൽ/ സിവിൽ/ കമ്പ്യൂട്ടർ/ ഇലക്ട്രിക്കൽ/ ഇൻഡസ്‌ട്രൈൽ/ മെക്കാനിക്കൽ എഞ്ചിനീയർ എന്നിവയിൽ ബിരുദം, ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ മൈനിംഗ്/ റേഡിയോഗ്രാഫിയിൽ ഡിപ്ലോമ.
ശമ്പളം  വ്യക്തമാക്കിയിട്ടില്ല
പ്രവർത്തി പരിചയം  ആവശ്യമില്ല
പ്രായ പരിധി  18-30 വയസ്സ്
 ഒഴിവുകളുടെ എണ്ണം  193
  തിരഞ്ഞെടുപ്പ് രീതി   ഇന്റർവ്യൂ
 രജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റ്    TRADE APPRENTICE        TECHNICAL / GRADUATE APPRENTICE 
  ഇന്റർവ്യൂ തീയതി  ·        27/04/2023 -02/05/2023·        04,05,06/05/2023·        07,08/05/2023
 Notification Link  << CLICK HERE >>
 Official Website link  << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here