OIL INDIA റിക്രൂട്ട്‌മെന്റ് 2023-ആകർഷകമായ ശമ്പളം|| വാക്ക്-ഇൻ-പ്രാക്ടിക്കൽ/സ്കിൽ ടെസ്റ്റും!!

0
126
OIL INDIA റിക്രൂട്ട്‌മെന്റ് 2023-ആകർഷകമായ ശമ്പളം|| വാക്ക്-ഇൻ-പ്രാക്ടിക്കൽ/സ്കിൽ ടെസ്റ്റും!!
OIL INDIA റിക്രൂട്ട്‌മെന്റ് 2023-ആകർഷകമായ ശമ്പളം|| വാക്ക്-ഇൻ-പ്രാക്ടിക്കൽ/സ്കിൽ ടെസ്റ്റും!!

OIL INDIA റിക്രൂട്ട്മെന്റ് 2023 – ആകർഷകമായ ശമ്പളം|| വാക്ക്-ഇൻ-പ്രാക്ടിക്കൽ / സ്കിൽ ടെസ്റ്റും: ഓയിൽ ഇന്ത്യ ലിമിറ്റഡ്-ൽ  എക്കണോമിക്സ്,ഇംഗ്ലീഷ്,മാത്തമാറ്റിക്സ്,സയൻസ് ,ഫിസിക്കൽ എന്ന തസ്തികയിലേക് കരാർ അടിസ്ഥാനത്തിൽ വാക് ഇൻ ടെസ്റ്റ്കം പേർസണൽ അസ്സെസ്സ്മെന്റ്(സ്) നടത്തുന്നുണ്ട്. വാക് ഇൻ ടെസ്റ്റ്കം പേർസണൽ അസ്സെസ്സ്മെന്റ് നടത്തുന്ന തീയതി 5/7/2023 -7/7/2023. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത മാനദണ്ഡങ്ങളനുസരിച്ച് ഓൺലൈനായി അപേക്ഷിക്കുക.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് ഓയിൽ ഇന്ത്യ ലിമിറ്റഡ്
തസ്തികയുടെ പേര് എക്കണോമിക്സ്,ഇംഗ്ലീഷ്,മാത്തമാറ്റിക്സ്,സയൻസ് ,ഫിസിക്കൽ
ഒഴിവുകളുടെ എണ്ണം 5
പ്രായ പരിധി കുറഞ്ഞത് 22, പരമാവധി 45
വിദ്യാഭ്യാസ യോഗ്യത ഗണിതശാസ്ത്രത്തിൽ,ഇംഗ്ലീഷിൽ,സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം, ,
ബാച്ചിലേഴ്സ് ബിരുദം, ഫിസിക്കൽ എഡ്യൂക്കേഷനിൽ ബാച്ചിലേഴ്സ് ബിരുദം
ശമ്പളം 16,640-19500
തിരഞ്ഞെടുപ്പ് രീതി വാക്ക്-ഇൻ-പ്രാക്ടിക്കൽ/സ്‌കിൽ ടെസ്റ്റും വ്യക്തിഗത മൂല്യനിർണ്ണയവും
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
വാക്ക്-ഇൻ-പ്രാക്ടിക്കൽ/സ്കിൽ ടെസ്റ്റും വ്യക്തിഗത മൂല്യനിർണ്ണയവും തീയതി 5/7/2023 -7/7/2023
അഡ്രെസ്സ് ഓയിൽ ഇന്ത്യ ഹയർ സെക്കൻഡറിസ്കൂൾ, ദുലിയജൻ, അസം.
Notification Link <<click here>>
Official Website link <<click here>>

Click Here To Join Telegram- For More Updates

LEAVE A REPLY

Please enter your comment!
Please enter your name here