OIL ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2023 – 150+ ഒഴിവുകൾ ||1,45,000 /- രൂപ വരെ ശമ്പളം നേടാം !!!

0
377
OIL ഇന്ത്യ ലിമിറ്റഡ് - റിക്രൂട്ട്മെന്റ് 2023 ! 150+ ഒഴിവുകൾ ! 1,45,000 /- രൂപ വരെ ശമ്പളം നേടാം !!!
OIL ഇന്ത്യ ലിമിറ്റഡ് - റിക്രൂട്ട്മെന്റ് 2023 ! 150+ ഒഴിവുകൾ ! 1,45,000 /- രൂപ വരെ ശമ്പളം നേടാം !!!

OIL ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2023 – 150+ ഒഴിവുകൾ ||1,45,000 /- രൂപ വരെ ശമ്പളം നേടാം !!! : നവരത്‌ന പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ് (OIL) – യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. OIL, Field-ൽ  തൊഴിലാളികളെ റിക്രൂട്ട്‌മെന്റ് ചെയ്യുന്നു. 1,45,000/- രൂപ ശമ്പളം നേടാം. അപേക്ഷകൾ സമർപ്പിക്കേണ്ടത് ഓൺലൈൻ വഴി ആണ്. 187 ജോലി ഒഴിവുകളാണ് നിലവിൽ ഉള്ളത്.   ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 25/04/2023  ആണ്. അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെയുള്ള വിശദാംശങ്ങൾ പരിശോധിക്കാം, താഴെയുള്ള ജോലി വിവരങ്ങൾ ഞങ്ങൾ ഏകീകരിക്കുകയും നിങ്ങൾക്ക് മനസ്സിലാക്കാൻ എളുപ്പമാക്കുകയും ചെയ്യുന്നു.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ

 ബോർഡിന്റെ പേര് OIL ഇന്ത്യ ലിമിറ്റഡ്
 തസ്തികയുടെ പേര്  Trade apprentice
 ഒഴിവുകളുടെ എണ്ണം 187
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു
പ്രവർത്തി പരിചയം നിർബന്ധമില്ല
പ്രായ പരിധി 38
പ്രായ  ഇളവ് 50
ശമ്പളം 26,600 – 1,45,000 /-
തിരഞ്ഞെടുപ്പ് രീതി ഷോർട് ലിസ്റ്റ് ചെയ്തതിനു ശേഷം CBT എക്സാം ഉണ്ടായിരിക്കും. ശേഷം ഇന്റർവ്യൂ
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
 ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി     28/03/2023
 അവസാന തീയതി     25/04/2023
 Notification Link << CLICK HERE >>
 Online Application Link << CLICK HERE >>
 Official Website link << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here