ONGC റിക്രൂട്ട്മെന്റ് 2023 || 70,000 രൂപ വരെ ശമ്പളം || അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യൂ!!!

0
222
ONGC Recruitment 2023 - വാക്ക്-ഇൻ-ഇന്റർവ്യൂ മാത്രം || അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക!!!
ONGC Recruitment 2023 - വാക്ക്-ഇൻ-ഇന്റർവ്യൂ മാത്രം || അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക!!!

ONGC റിക്രൂട്ട്മെന്റ് 2023 || 70,000 രൂപ വരെ ശമ്പളം || അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യൂഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ONGC), ജൂനിയർ കൺസൾട്ടന്റ്, അസോസിയേറ്റ് കൺസൾട്ടന്റുകൾ എന്നിവയിലേക്ക് അപേക്ഷിക്കുന്നതിന് ഒഎൻജിസിയിൽ നിന്ന് പ്രൊഡക്ഷൻ / ഡ്രില്ലിംഗ് / മെക്കാനിക്കൽ വിഭാഗങ്ങളിൽ നിന്ന് വിരമിച്ച പരിചയസമ്പന്നരായ ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. രണ്ട് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം ഉണ്ടായിരിക്കുക. 8 ഒഴിവുകളാണ് രണ്ടു തസ്തികയിലും കൂടി നിലവിലുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത മാനദണ്ഡങ്ങൾ  പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തിയതിനു ശേഷം അപേക്ഷ ഇമെയിൽ വഴിയോ നേരിട്ടോ സമർപ്പിക്കേണ്ടതാണ്. നോട്ടിഫിക്കേഷൻ  പ്രസിദ്ധീകരിച്ച തീയതി മുതൽ 14 ദിവസം വരെ ആണ് അപേക്ഷ സ്വീകരിക്കുന്ന കാലയളവ്.

  ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

 ബോർഡിന്റെ പേര്  ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ONGC)
 തസ്തികയുടെ പേര്  ജൂനിയർ കൺസൾട്ടന്റ്, അസോസിയേറ്റ് കൺസൾട്ടന്റ്
 യോഗ്യത  E1 മുതൽ E3 വരെ അല്ലെങ്കിൽ E4 മുതൽ E5 വരെ വിരമിച്ച ONGC എക്സിക്യൂട്ടീവുകൾ
 പ്രായ പരിധി  65 വയസ്സിനു താഴെ
 ശമ്പളം  40,000 – 70,000 /-
 ഒഴിവുകളുടെ എണ്ണം  08
 അപേക്ഷിക്കേണ്ട രീതി   ഇമെയിൽ
തിരഞ്ഞെടുപ്പ് രീതി  എഴുത്തുപരീക്ഷ, വ്യക്തിഗത ഇടപെടൽ/അഭിമുഖം
അവസാന തീയതി  നോട്ടിഫിക്കേഷൻ  പ്രസിദ്ധീകരിച്ച തീയതി മുതൽ 14 ദിവസം വരെ
 മെയിൽ ഐഡി  [email protected]
 Notification Link  << CLICK HERE >>
 Official Website link  << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here