ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,   മാനുസ്ക്രിപ്റ്റ് ലൈബ്രറി റിക്രൂട്ട്മെന്റ് Tvm  2022 | ഉടൻ അപേക്ഷിക്കുക !

0
242
ORIENTAL RESEARCH IMAGES
ORIENTAL RESEARCH IMAGES

കേരള സർവകലാശാലയുടെ കാര്യവട്ടത്തെ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് & മനുസ്ക്രിപ്ട് ലൈബ്രറിയിൽ താളിയോലകളുടെ ഡിജിറ്റൈസേഷൻ പ്രോജക്ടിന്റെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ താഴെ കൊടുത്തിരിക്കുന്ന തസ്തികയിലോട്ടെ അപേക്ഷ ക്ഷണിക്കുന്നു .

KSWMP റിക്രൂട്ട്മെന്റ് 2022| അപേക്ഷ അയക്കാൻ നാളെ കൂടി അവസരം !

ബോർഡിന്റെ പേര്

 കേരള യൂണിവേഴ്സിറ്റി

തസ്തികയുടെ പേര്

 മനുസ്ക്രിപ്ട് അസിസ്റ്റന്റ് ,ഓയിലിംഗ് അസിസ്റ്റന്റ്

അവസാന തിയതി

30/07/2022

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

C-DAC റിക്രൂട്ട്മെന്റ് 2022 | അവസാനത്തിയതി ഇന്ന് | ഉടൻ അപേക്ഷിക്കൂ !

വിദ്യാഭ്യാസ യോഗ്യത:

  • മനുസ്ക്രിപ്റ്റോളജിയിൽ M.Phil
  • ബിരുദം
  • നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തിൽ മാനുസ്ക്രിറ്റോളജിയിൽ 3 മാസത്തിൽ കുറയാത്ത ഇന്റേൺഷിപ് ഉള്ളവരെയും ,മനുസ്ക്രിപ്ട് പരിപാലനവുമായി ബന്ധപ്പെട്ട് 5 ദിവസത്തിൽ കുറയാത്ത ശിൽപ്പശാലയിൽ പങ്കെടുത്ത സർട്ടിഫിക്കറ്റ്
  • മനുസ്ക്രിപ്റ്റോളജിയിൽ ഒരു വിഷയത്തിൽ ബിരുദാനന്തര ബിരുദം എടുത്തവർക്കേ മുൻഗണന

അപേക്ഷിക്കേണ്ട രീതി :

അപേക്ഷ ഫോറം കേരളസർവകലാശാല വെബ്സൈറ്റിലും O .R .I & M .S .S  ലൈബ്രറിയിലും ലഭ്യമാണ് .

HAL റിക്രൂട്ട്മെന്റ് 2022 | റേഡിയോളജിസ്റ്റ് ഒഴിവ് | അപേക്ഷിക്കാൻ ഇനി 2 ദിവസം കൂടി !

അപേക്ഷിക്കേണ്ട വിലാസം :

വകുപ്പ് മേധാവി , O .R .I & M .S .S  ലൈബ്രറി, കേരളസർവകലാശാല ,കാര്യവട്ടം – 695581 ,തിരുവനന്തപുരം

 കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക

NOTIFICATION

OFFICIAL SITE

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here