കുട്ടികൾക്ക് സന്തോഷ വാർത്ത: സംസ്ഥനത്തു 2 ദിവസം സ്കൂളുകൾക്ക് അവധി!!

0
185
കുട്ടികൾക്ക് സന്തോഷ വാർത്ത: സംസ്ഥനത്തു 2 ദിവസം സ്കൂളുകൾക്ക് അവധി!!
കുട്ടികൾക്ക് സന്തോഷ വാർത്ത: സംസ്ഥനത്തു 2 ദിവസം സ്കൂളുകൾക്ക് അവധി!!

കുട്ടികൾക്ക് സന്തോഷ വാർത്ത: സംസ്ഥനത്തു 2 ദിവസം സ്കൂളുകൾക്ക് അവധി!!

കലാവസ്ഥ വെടിയണം നേരിടുന്നതിനാൽ സംസ്ഥനത്തെ സ്കൂളുകൾ രണ്ടു ദിവസം കൂടി അടച്ചിടാൻ തീരുമാനയിച്ചിരിക്കകയാണ് പട്ന ജില്ലാ മജിസ്‌ട്രേട്ട്‌. കുട്ടികൾക്ക് കടുത്ത ചൂടിനാൽ നേരിട്ടേക്കാവുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് സർക്കാർ തീരുമാനം.

കേന്ദ്രത്തിന്റെ പ്രഖ്യാപനം-പണം ലഭിക്കില്ല!! ഞെട്ടലോടെ സർക്കാർ ജീവനക്കാർ!!

ജൂൺ 24 വരെ അടച്ചാച്ചിടാൻ ആയിരുന്നു മുമ്പുണ്ടായിരുന്ന അറിയിപ്പ്, നാല് ദിവസം കൂടി അതികരിപ്പിച്ചു 28 വരെ അവധി നൽകാൻ ആളാണ് തീരുമാനം. നിർജ്ജലീകരണം, സൂര്യകാദം, തൊലി സംബന്തമായ രോഗങ്ങൾ എന്നിവ സ്കൂൾ തുറന്നാൽ വിദ്യാർത്ഥികൾക്ക് ബാധിച്ചേക്കാം.

ബിഹാർ, ഉത്തർ പ്രദേശ് എന്നിങ്ങനെ മാത്തുള്ള സംസ്ഥാനങ്ങളിലും ഉഷ്ണം മൂലം സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ഉഷ്ണ തരംഗങ്ങളെ നേരിടാൻ പൊതുജനാരോഗ്യ സേവനങ്ങളുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ യോഗം ചേർന്നു.

Join Instagram For More Latest News & Updates

LEAVE A REPLY

Please enter your comment!
Please enter your name here