Plus One   പ്രവേശനം | രണ്ടാം ഘട്ട  അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു!

0
325
Plus One   പ്രവേശനം | രണ്ടാം ഘട്ട  അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു!
Plus One   പ്രവേശനം | രണ്ടാം ഘട്ട  അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു!

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡിജിഇ) ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് hscap.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഫലം പരിശോധിച്ച് ഡൗൺലോഡ് ചെയ്യാം.

ആഗസ്റ്റ് 17 വൈകുന്നേരം 5.00 മണി വരെ കാൻഡിഡേറ്റ് ലോഗിൻ ചെയ്യുന്നതിൽ “എഡിറ്റ് ആപ്ലിക്കേഷൻ” തിരഞ്ഞെടുത്ത് സ്ഥാനാർത്ഥികൾക്ക് മാറ്റങ്ങളോ തിരുത്തലുകളോ നടത്താവുന്നതാണ്. മൂന്നാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റ് ഓഗസ്റ്റ് 22-ന് പ്രസിദ്ധീകരിക്കും.

Amazon-ൽ Virtual Customer Service Associate ആകാൻ SSLC യോഗ്യത ഉള്ളവർക്കും അവസരം!

17846  വിദ്യാർഥികൾക്കാണ് അവരുടെ  ഓപ്ഷനുകൾ ഈ അല്ലോട്മെന്റിൽ കൂടി നേടിയത്. ഒന്നാം ഓപ്ഷനിൽ തൃപ്തരല്ലാത്തവർ വീണ്ടും ഓപ്ഷനുകൾ പുതുക്കി നൽകി രണ്ടാം അല്ലോട്മെന്റിനായി കാത്തിരിക്കുക ആയിരുന്നു.എല്ലാ വിദ്യാർഥികൾക്കും അഡ്മിഷൻ നേടാൻ സാധിക്കും എന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.3 ലക്ഷത്തിനടുത് വിദ്യാർഥികൾ ആണ് പ്രവേശനം കാത്തിരുന്നത്. എന്നാൽ രണ്ടര ലക്ഷം വിദ്യാർഥികൾക്കാണ് നിലവിൽ  പ്രവേശനം നേടിയിരിക്കുന്നത്. ഏകദേശം 30000 സീറ്റുകൾ ഒഴിഞ്ഞു കിടക്കുക ആണ്. ഇതിലേക്ക് ഇനി അടുത്ത അല്ലോട്മെന്റിൽ വിദ്യാർഥികൾക്ക് പ്രവേശനം നേടാൻ സാധിക്കും.

പത്താം ക്ലാസ് അല്ലെങ്കിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ്, പത്താം ക്ലാസ് മാർക്ക്ഷീറ്റ്, ജാതി സർട്ടിഫിക്കറ്റ്, ആവശ്യമെങ്കിൽ , പിഡബ്ല്യുഡി സർട്ടിഫിക്കറ്റ്, എൻസിസി സർട്ടിഫിക്കറ്റ്, പാഠ്യേതര പ്രവർത്തനങ്ങൾക്കും കോ-പാഠ്യേതര പ്രവർത്തനങ്ങൾക്കും അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ ഒക്കെയും പ്രവേശന സമയത്തു സമർപ്പിക്കേണ്ടതാണ്.

PSC Current Affairs August 17, 2022 – ദൈനംദിന ആനുകാലിക കാര്യങ്ങൾ!

രണ്ടാമത്തെ അലോട്ട്‌മെന്റ് ഫലം ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ എന്ന് നോകാം

  • kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • ലോഗിൻ വിഭാഗത്തിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ലോഗിൻ വിശദാംശങ്ങളിലെ കീ
  • അലോട്ട്മെന്റ് ഫലം സമർപ്പിച്ച് പരിശോധിക്കുക
  • ഭാവി റഫറൻസിനായി ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക

അഡ്മിഷൻ പ്രക്രിയ ഓഗസ്റ്റ് അവസാനത്തോടെ പൂർത്തിയാകും. ക്ലാസുകൾ ഓഗസ്റ്റ് 25 നു ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇനിയും വിദ്യാർഥികൾക്ക് പ്രവേശനം നേടാൻ ഉള്ളതിനാൽ ക്ലാസുകൾ വൈകുമോ എന്നും  അറിയില്ല. വീണ്ടും അലല്ലോട്മെന്റുകൾ  ഉണ്ടാകുമോ എന്നും ഇതുവരെ അറിയിപ്പൊന്നും ഉണ്ടായിട്ടില്ല. ഇതുവരെയും പ്രവേശനം നേടാൻ സാധികാത്ത വിദ്യാർഥികൾക്കായി സപ്ലിമെന്ററി അലോട്ട്മെന്റ് വഴി പ്രവേശനം നേടാൻ സാധിക്കുന്നതാണ്.

DUK യിൽ നിരവധി ഒഴിവുകൾ | Walk – In – Interview | ഉടൻ അപേക്ഷിക്കു!

എങ്ങനെ ഉള്ളവർക്കാണ് സപ്ലിമെന്ററി അലോട്ട്മെന്റ് ?

  • ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് നിഷേധിക്കപ്പെട്ടവർ
  • തെറ്റുമൂലം അപേക്ഷ നിരസിച്ചവർ
  • അന്തിമ സ്ഥിരീകരണം നൽകാത്തവർ
  • ഇതുവരെ അപേക്ഷിക്കാത്തവർ
ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here