സംസ്ഥാനത്തു കാൻസറിനുള്ള മരുന്നുകൾ ഉത്പാദനം തുടങ്ങുന്നു ; കുറഞ്ഞ വിലയിൽ ലഭിക്കും…

0
109
സംസ്ഥാനത്തു കാൻസറിനുള്ള മരുന്നുകൾ ഉത്പാദനം തുടങ്ങുന്നു ; കുറഞ്ഞ വിലയിൽ ലഭിക്കും!!!
സംസ്ഥാനത്തു കാൻസറിനുള്ള മരുന്നുകൾ ഉത്പാദനം തുടങ്ങുന്നു ; കുറഞ്ഞ വിലയിൽ ലഭിക്കും!!!

സംസ്ഥാനത്തു കാൻസറിനുള്ള മരുന്നുകൾ ഉത്പാദനം തുടങ്ങുന്നു ; കുറഞ്ഞ വിലയിൽ ലഭിക്കും…

ആലപ്പുഴ : പൊതുമേഖലാ സ്ഥാപനമായ കലവൂർ KSDP-യിൽ കാൻസർ മരുന്ന് നിർമ്മാണത്തിനുള്ള ഓങ്കോളജി ഫാർമ പാർക്ക് നിർമ്മാണോദ്ഘാടനം 29ന് മന്ത്രി പി രാജീവ് നിർവഹിക്കുകയും പാർക്ക് നിർമ്മാണം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ കാൻസർ രോഗികൾക്ക് കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാവുകയും ചെയ്യും. അടുത്ത വർഷത്തോടെ മരുന്ന് ഉത്പാദനം ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്.

കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന 160 കോടി രൂപയുടെ പ്രൊജക്റ്റ് ആണിത്, സഹകരണ വകുപ്പ് വിട്ടുനൽകിയ 6.38 ഏക്കർ സ്ഥലത്ത് ചുറ്റുമതിൽ പണിതു, പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കാൻസർ മരുന്ന് നിർമ്മാണത്തിൽ KSDP-കു സുപ്രധാന പങ്കു വഹിക്കാനാവും. 150 കോടിയുടെ കരട് പദ്ധതിയാണ് ആദ്യം KSDP നിർമ്മിച്ചത് എന്നാൽ പിന്നീട്, വിശദമായ ചർച്ചയിൽ പദ്ധതി മാറ്റുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here