കേരള PSC ഡിഗ്രി ലെവൽ പ്രിലിംസ്‌ മുൻ വർഷ ചോദ്യങ്ങൾ  നോക്കൂ!

0
200
കേരള PSC ഡിഗ്രി ലെവൽ പ്രിലിംസ്‌ മുൻ വർഷ ചോദ്യങ്ങൾ  നോക്കൂ!
കേരള PSC ഡിഗ്രി ലെവൽ പ്രിലിംസ്‌ മുൻ വർഷ ചോദ്യങ്ങൾ  നോക്കൂ!

കേരള  PSC റിക്രൂട്ട്‌മെന്റ് 2022 ന്റെ വിവിധ ഡിഗ്രി ലെവൽ തസ്തികയിലേക്കുള്ള കേരള പിഎസ്‌സി ഡിഗ്രി ലെവൽ പ്രിലിമിനറി മുൻ  വർഷങ്ങളിൽ നടത്തിയ  ചോദ്യ പേപ്പറുകൾ  ഇവിടെ ഉദ്യോഗാർഥികൾക്കായ്  നൽകിയിട്ടുണ്ട്. ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി പരീക്ഷ മുൻ ചോദ്യ പേപ്പറുകളും ആൻസർ കീയും നോക്കി നിങ്ങൾക്കു പരീക്ഷയ്ക്കായി തയാറെടുക്കാവുന്നതാണ്.

KYC പുതുക്കൽ  നിർബന്ധമാക്കി RBI!

 കേരള PSC ഓരോ ദിവസം തോറും പരീക്ഷകൾ പ്രയാസം ആക്കികൊണ്ടിരിക്കുക ആണ്. നിർദിഷ്ട പ്ലാനിംഗ്, സമയ നിഷ്ഠ, പഠനം തുടങ്ങിയവയിൽ കൂടി മാത്രമേ നിങ്ങൾക്കു PSC പരീക്ഷകൾ വിജയിക്കാൻ സാധിക്കുക ഉള്ളു.

കേരള സംസ്ഥാന സർവീസുകളിലുടനീളം വിവിധ തസ്തികകളിലേക്ക് ഒരു പൊതു എഴുത്തുപരീക്ഷ നടത്താൻ കേരള പിഎസ്‌സി നേരത്തെ തീരുമാനിച്ചിരുന്നു. കേരള പിഎസ്‌സി ഗ്രാജ്വേറ്റ് ലെവൽ പ്രിലിംസ് പരീക്ഷ 2022 ഒക്‌ടോബർ മാസത്തിൽ നടത്താൻ ആണ് നിശ്ചയിച്ചിരിക്കുന്നത്. ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദമാണ് പൊതുപരീക്ഷയ്ക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത.

KPSC | പ്യൂൺ കം വാച്ചർ തസ്തികയുടെ  Cycling Test ഓഗസ്റ്റ് 30 ന്  നടക്കും!

ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ/അസിസ്റ്റന്റ് ഗേഡ്-II/ ക്ലാർക്ക് Gr-I/ ടൈം കീപ്പർ Gr-II/ സീനിയർ അസിസ്റ്റന്റ്/അസിസ്റ്റന്റ്/ജൂനിയർ തുടങ്ങിയ തസ്തികകളിലേക്ക് PSC ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്ന പ്രവേശന പരീക്ഷ ആണ് ഇത്. ഈ പൊതു പരീക്ഷയിൽ നിന്ന് ക്ലർക്ക്, ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ, ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ, സ്റ്റോർ കീപ്പർ തുടങ്ങിയവരെ തിരഞ്ഞെടുക്കും. ഈ പ്രിലിമിനറി ടെസ്റ്റുകളിൽ നിന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾ തസ്തികകളും മറ്റ് യോഗ്യതകളും അനുസരിച്ച് മെയിൻ പരീക്ഷയ്ക്ക് ഹാജർ ആകണം.

ഡിഗ്രി ലെവൽ PSC പരീക്ഷയുടെ മുൻകാല ചോദ്യ പേപ്പറുകൾ നോക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക

QUESTION PAPER 1

ANSWER KEY 2

QUESTION PAPER 2

ANSWER KEY 2

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here