പഞ്ചാബ് നാഷണൽ ബാങ്ക് റിക്രൂട്ട്മെന്റ് 2022 | 100 + ഒഴിവുകൾ | ഉടൻ അപേക്ഷിക്കൂ!

0
366
പഞ്ചാബ് നാഷണൽ ബാങ്ക് റിക്രൂട്ട്മെന്റ് 2022 | 100 + ഒഴിവുകൾ | ഉടൻ അപേക്ഷിക്കൂ!
പഞ്ചാബ് നാഷണൽ ബാങ്ക് റിക്രൂട്ട്മെന്റ് 2022 | 100 + ഒഴിവുകൾ | ഉടൻ അപേക്ഷിക്കൂ!

പഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫീസർ (Fire-safety), മാനേജർ (സെക്യൂരിറ്റി) എന്നീ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

സ്ഥാപനത്തിന്റെ പേര്

പഞ്ചാബ് നാഷണൽ ബാങ്ക്

തസ്തികയുടെ പേര്

ഓഫീസർ (Fire-safety), മാനേജർ (സെക്യൂരിറ്റി)

ഒഴിവുകളുടെ എണ്ണം

103

അവസാന തീയതി

30.08.2022

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

PSC Current Affairs August 8, 2022 – ദൈനംദിന ആനുകാലിക  കാര്യങ്ങൾ!

1.ഓഫീസർ (Fire-safety)

വിദ്യാഭ്യാസ യോഗ്യത:

  1. നാഷണൽ ഫയർ സർവീസിൽ കോളേജ് (NFSC) നാഗ്പൂർ നിന്നുള്ള BE(ഫയർ) അല്ലെങ്കിൽ
  2. ഫയർ ടെക്നോളജി/ഫയർ എഞ്ചിനീയറിംഗ്/ ഇവയിൽ നാല് വർഷത്തെ ബിരുദം (B.Tech/BE അല്ലെങ്കിൽ തത്തുല്യം).

പ്രവൃത്തി പരിചയം:

ഫയർ ഓഫീസറായി 01 വർഷം അല്ലെങ്കിൽ തത്തുല്യ തസ്തികയിൽ പ്രവൃത്തി പരിചയം

പ്രായപരിധി:

21 – 35 ആണ് പ്രായ പരിധി

ശമ്പളം:

36000-1490/7-46430-1740/2-49910-1990/7-63840

IFFCO  റിക്രൂട്ടിട്മെന്റ് | Graduate  Engineer  Apprentice | അപേക്ഷകൾ സ്വീകരിക്കുന്നു!

  1. മാനേജർ (സെക്യൂരിറ്റി)

വിദ്യാഭ്യാസ യോഗ്യത:

AICTE/UGC അംഗീകരിച്ച സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം

പ്രവൃത്തി പരിചയം:

സൈന്യം/ നാവിക / വ്യോമസേന ഇവയിൽ 5 വർഷത്തെ പ്രവൃത്തി പരിചയം

പ്രായപരിധി:

21 – 35 ആണ് പ്രായ പരിധി

ശമ്പളം:

48170-1740/1-49910-1990/10-69810

അപേക്ഷിക്കേണ്ടവിധം:

ഉദ്യോഗാർത്ഥികൾ വെബ്സൈറ്റായ www.pnbindia.in, <Recruitments>-ലേക്ക് ലോഗിൻ ചെയ്യണം.

കൂടാതെ നിർദ്ദിഷ്ട അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് വിലാസത്തിലേക്ക് അയയ്ക്കുക.

VSSC റിക്രൂട്ട്മെന്റ് 2022 | 25000 രൂപ വരെ ശബളം | അവസാന തീയതി ഇന്ന് !

 വിലാസം:

Chief Manager (Recruitment Section), HRD Division, Punjab National Bank, Corporate Office, Plot No. 4, Sector 10, Dwarka, New Delhi -110075

അപേക്ഷകൾ സ്വീകരിക്കുന്നത്തിനുള്ള അവസാന തീയതി 30.08.2022 ആണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ:

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് എഴുത്ത്/ഓൺലൈൻ ടെസ്റ്റ് തുടർന്ന് ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

NOTIFICATION

OFFICIAL SITE

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here