REBIT റിക്രൂട്ട്മെന്റ് 2023 ! ബിരുദധാരികൾക്കു അവസരം ! ഓൺലൈൻ വഴി അപ്ലൈ ചെയ്യൂ!!!

0
261
REBIT റിക്രൂട്ട്മെന്റ് 2023 ! ബിരുദധാരികൾക്കു അവസരം ! ഓൺലൈൻ വഴി അപ്ലൈ ചെയ്യൂ!!!
REBIT റിക്രൂട്ട്മെന്റ് 2023 ! ബിരുദധാരികൾക്കു അവസരം ! ഓൺലൈൻ വഴി അപ്ലൈ ചെയ്യൂ!!!

REBIT റിക്രൂട്ട്മെന്റ് 2023 ! ബിരുദധാരികൾക്കു അവസരം ! ഓൺലൈൻ വഴി അപ്ലൈ  ചെയ്യൂ : റിസർവ് ബാങ്ക് ഇൻഫർമേഷൻ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് (ReBIT), പുതിയ ഒഴിവ് പുറത്തിറക്കിയിട്ടുണ്ട്. സീനിയർ മാനേജർ ഐട്ടി റിക്രൂറ്റെർ എന്ന തസ്തികയിലേക്കാണ്  ഒഴിവ് ഉള്ളത്. നവി, മുംബൈ ആണ് ജോബ് ലൊക്കേഷൻ വരുന്നത്.  ജോലി പോസ്റ്റ്  ചെയ്തത് 2023 ഏപ്രിൽ 11 -നു ആണ്. യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉബയോഗിച്ചു രജിസ്റ്റർ ചെയ്തതിനു ശേഷം അപേക്ഷിക്കാൻ  നിർദ്ദേശിക്കുന്നു.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ

ബോർഡിന്റെ പേര് റിസർവ് ബാങ്ക് ഇൻഫർമേഷൻ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് (ReBIT)
തസ്തികകൾ ഐട്ടി റിക്രൂറ്റെർ
വിദ്യാഭ്യാസ യോഗ്യത  ഹ്യൂമൻ റിസോഴ്‌സിൽ ബിരുദം/പിജി
ലൊക്കേഷൻ നവി, മുംബൈ
പ്രവർത്തി പരിചയം 3-5 വർഷം
പ്രായ പരിധി , ശമ്പളം കമ്പനി മാനദണ്ഡം അനുസരിച്ചു
ഇപ്പോഴത്തെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
തിരഞ്ഞെടുപ്പ് രീതി കമ്പനി മാനദണ്ഡം അനുസരിച്ചു
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി     2023 ഏപ്രിൽ 11
Notification Link << CLICK HERE >>
Registration Link << CLICK HERE >>
Official Website link << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here