കേരളത്തിന്റെ യശസ്സ് വാനോളഉയർന്നു ! റിപ്പബ്ലിക് പരേഡിൽ ഇരട്ടി അഭിമാനം!

0
43

എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനത്തിൽ കേരളത്തിന് ഇരട്ടി അഭിമാനം. എന്താണെന്നല്ലേ? അതെ, റിപ്പബ്ലിക് പരേഡിൽ പങ്കെടുത്തത് 12 സ്ത്രീകളാണ്. റിപ്പബ്ലിക് ദിന പരേഡിൽ നമ്മുടെ സംസ്ഥാനത്ത് നിന്നുള്ള 12 നാഷണൽ സർവീസ് സ്‌കീം വളണ്ടിയർമാരാണ് പരിപാടിയിൽ പങ്കെടുത്തത് . ‘നാരീ ശക്തി- റാണി ലക്ഷ്മി ഭായ്’ എന്ന പ്രമേയവുമായി എൻഎസ്എസ് കാർത്തവ്യപഥത്തിലായിരിന്നു അവർ വന്നത്. വിവിധ സർവ്വകലാശാലകളിൽ നിന്നുള്ള 40 ലക്ഷം എൻഎസ്എസ് വോളന്റിയർമാരിൽ, ഈ 200 പങ്കാളികളും ഈ പ്രത്യേക ആഘോഷത്തിൽ സ്ത്രീകളുടെ ശക്തിയും സംഭാവനയും കാണിച്ചു. റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ കേരളത്തിന് അഭിമാനിക്കാവുന്ന നിമിഷങ്ങളിൽ ഒന്നാണ് ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here