RBI റിക്രൂട്ട്‌മെന്റ് 2023 – ബിരുദം,ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം||ഇന്റർവ്യൂ മാത്രം!!

0
109
RBI Pharmacist Vacancy 2023 - ബിരുദധാരികളെ ആവശ്യമുണ്ട് || എഴുത്തു പരീക്ഷ ഇല്ല!!
RBI Pharmacist Vacancy 2023 - ബിരുദധാരികളെ ആവശ്യമുണ്ട് || എഴുത്തു പരീക്ഷ ഇല്ല!!

RBI റിക്രൂട്ട്‌മെന്റ് 2023 – ബിരുദം,ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം||ഇന്റർവ്യൂ മാത്രം!!  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നിശ്ചിത മണിക്കൂർ വേതനത്തോടെ കരാർ അടിസ്ഥാനത്തിൽ പാർട്ട് ടൈം ഫാർമസിസ്റ്റിന്റെ ഒരു തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 7/08/2023.

ഈജോലിയെക്കുറിച്ചുള്ളവിവരങ്ങൾ:

 

ബോർഡിന്റെപേര്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
 

തസ്തികയുടെപേര്

ഫാർമസിസ്റ്റ്
 

ഒഴിവുകളുടെഎണ്ണം

1

വിദ്യാഭ്യാസ യോഗ്യത

 

ഫാർമസിയിൽ ഡിപ്ലോമ

ഫാർമസിയിൽ ബിരുദം (ബി. ഫാം)

പ്രവർത്തിപരിചയം

 

ഫാർമസിസ്റ്റായി 02 വർഷത്തെ പരിചയം

ശമ്പളം

 

മണിക്കൂറിന് 400/-

തിരഞ്ഞെടുപ്പ് രീതി

 

ഇന്റർവ്യൂ

അപേക്ഷിക്കേണ്ട രീതി

 

പോസ്റ്റ്
 

അവസാനതീയതി        

7/08/2023

 

 

അഡ്രെസ്സ്

റീജിയണൽ ഡയറക്ടർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് (റിക്രൂട്ട്‌മെന്റ് വിഭാഗം), സ്റ്റേഷൻ റോഡ്, പാൻബസാർ, ഗുവാഹത്തി – 781001
 

Notification Link

<<CLICK HERE>>
 

Official Website link

<<CLICK HERE>>

 

Click Here To Join Telegram- For More Updates

LEAVE A REPLY

Please enter your comment!
Please enter your name here