RITES റിക്രൂട്ട്മെന്റ് 2023 – അഭിമുഖം മാത്രം || മറ്റ് വിശദാംശങ്ങൾ ഇവിടെ നേടൂ!!!

0
70
RITES റിക്രൂട്ട്മെന്റ് 2023 - അഭിമുഖം മാത്രം || മറ്റ് വിശദാംശങ്ങൾ ഇവിടെ നേടൂ!!!
RITES റിക്രൂട്ട്മെന്റ് 2023 - അഭിമുഖം മാത്രം || മറ്റ് വിശദാംശങ്ങൾ ഇവിടെ നേടൂ!!!

RITES റിക്രൂട്ട്മെന്റ് 2023 – അഭിമുഖം മാത്രം || മറ്റ് വിശദാംശങ്ങൾ ഇവിടെ നേടൂ: റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ്, ജൂനിയർ ഡിസൈൻ എഞ്ചിനീയർ (സ്ട്രക്ചറൽ, ഇലക്ട്രിക്കൽ, HVAC, എക്സ്റ്റേണൽ വർക്ക്), CAD ഡ്രാഫ്റ്റ്സ്മാൻ(ആർക്കിടെക്ചർ, സ്ട്രക്ചറൽ, ഇലക്ട്രിക്കൽ, HVAC, എക്സ്റ്റേണൽ വർക്ക്, വാട്ടർ സപ്ലൈ) എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന വിശദംശങ്ങൾ പരിശോധിക്കുക.

പോസ്റ്റുകളുടെ പേര്:

ജൂനിയർ ഡിസൈൻ എഞ്ചിനീയർ (സ്ട്രക്ചറൽ, ഇലക്ട്രിക്കൽ, HVAC, എക്സ്റ്റേണൽ വർക്ക്), CAD ഡ്രാഫ്റ്റ്സ്മാൻ(ആർക്കിടെക്ചർ, സ്ട്രക്ചറൽ, ഇലക്ട്രിക്കൽ, HVAC, എക്സ്റ്റേണൽ വർക്ക്, വാട്ടർ സപ്ലൈ)

ഒഴിവുകളുടെ എണ്ണം:

ജൂനിയർ ഡിസൈൻ എഞ്ചിനീയർ(സ്ട്രക്ചറൽ): 07

ജൂനിയർ ഡിസൈൻ എഞ്ചിനീയർ(ഇലക്ട്രിക്കൽ): 04

ജൂനിയർ ഡിസൈൻ എഞ്ചിനീയർ(HVAC): 05

ജൂനിയർ ഡിസൈൻ എഞ്ചിനീയർ(എക്സ്റ്റേണൽ വർക്ക്): 03

CAD ഡ്രാഫ്റ്റ്സ്മാൻ(ആർക്കിടെക്ചർ): 10

CAD ഡ്രാഫ്റ്റ്സ്മാൻ(സ്ട്രക്ചറൽ): 10

CAD ഡ്രാഫ്റ്റ്സ്മാൻ(ഇലക്ട്രിക്കൽ): 10

CAD ഡ്രാഫ്റ്റ്സ്മാൻ(HVAC): 09

CAD ഡ്രാഫ്റ്റ്സ്മാൻ(എക്സ്റ്റേണൽ വർക്ക്): 10

CAD ഡ്രാഫ്റ്റ്സ്മാൻ(വാട്ടർ സപ്ലൈ):  10

RITES റിക്രൂട്ട്മെന്റ് 2023 -നുള്ള യോഗ്യതയും പരിചയവും:

RITES റിക്രൂട്ട്‌മെന്റ് അപേക്ഷകന് താഴെ പറയുന്ന യോഗ്യതയും പരിചയവും ഉള്ളവരായിരിക്കണം.

  • അപേക്ഷകൻ സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നിവയിൽ ബിരുദമുള്ളവരായിരിക്കണം.
  • ഡിപ്ലോമ ഐടിഐ ഇൻ ഡ്രാഫ്റ്റ്സ്മാൻ ഇൻ ആർക്കിടെക്ചർ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ നേടിയിരിക്കണം.
  • ഇലക്‌ട്രിയൽ എഞ്ചിനീയറിംഗ്/ മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നിവയിൽ ഡിപ്ലോമ നേടിയിരിക്കണം.
RITES 2023 റിക്രൂട്ട്‌മെന്റിനുള്ള ശമ്പളം 2023:

തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥിക്ക് 20,000 – 1,20,000/- രൂപ വരെ ശമ്പളം ലഭിക്കും.

RITES 2023 റിക്രൂട്ട്‌മെന്റ്ന് എങ്ങനെ അപേക്ഷിക്കാം:

https://www.rites.com/ എന്ന വെബ്‌സൈറ്റിന്റെ കരിയർ വിഭാഗത്തിൽ ലഭ്യമായ രജിസ്‌ട്രേഷൻ ഫോർമാറ്റിൽ അപേക്ഷകർക്ക് പോസ്റ്റുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. സ്വയം സാക്ഷ്യപ്പെടുത്തിയ സ്കാൻ ചെയ്ത പകർപ്പുകൾക്കൊപ്പം അപേക്ഷാ ഫോമിന്റെ ഒരു പകർപ്പും അഭിമുഖം നടക്കുന്ന സമയത്ത് കൊണ്ടുവരണം.

അപേക്ഷിക്കാനുള്ള അവസാന തീയതി:

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 10-09-2023 ആണ്.

തിരഞ്ഞെടുക്കൽ പ്രക്രിയ:

തിരഞ്ഞെടുപ്പ് പ്രക്രിയ ഇന്റർവ്യൂ വഴിയായിരിക്കും.

അനുഭവം – 10%

അഭിമുഖം – 90%

അഭിമുഖം നടക്കുന്ന സ്ഥലം: 1. CTS Building, 2nd Floor, BSNL Complex, No-16, Greams Road, Chennai-600006 from 05.09.2023

  1. Division-3, 2/6, Ranganathar Avenue, Perumal Malai Main Road, Narasothipatty, Salem-636004 from 05.09.2023
പ്രധാനപ്പെട്ട തീയതികൾ:
അപേക്ഷിക്കേണ്ട അവസാന തിയതി 10-09-2023
ഇന്റർവ്യൂ തീയതി 05-09-2023 മുതൽ 11-09-2023 വരെ

 

പ്രധാനപ്പെട്ട ലിങ്കുകൾ:
Notification Link CLICK HERE
Official Website CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here