RVNL റിക്രൂട്ട്മെന്റ് 2023- അപേക്ഷ ഫീസ് ഇല്ല||വാക് ഇൻ ഇന്റർവ്യൂ മാത്രം !!

0
82
RVNL റിക്രൂട്ട്മെന്റ് 2023- അപേക്ഷ ഫീസ് ഇല്ല||വാക് ഇൻ ഇന്റർവ്യൂ മാത്രം !!
RVNL റിക്രൂട്ട്മെന്റ് 2023- അപേക്ഷ ഫീസ് ഇല്ല||വാക് ഇൻ ഇന്റർവ്യൂ മാത്രം !!

RVNL റിക്രൂട്ട്മെന്റ് 2023 – അപേക്ഷ ഫീസ് ഇല്ല||വാക് ഇൻ ഇന്റർവ്യൂ മാത്രം!! റയിൽ വികാസ് നിഗം ലിമിറ്റഡ്(RVNL)ൽ പുതിയ നിയമനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. പ്രോജക്റ്റ് മാനേജർ, പ്ലാനിംഗ് എഞ്ചിനീയർ, പ്രൊക്യുർമെന്റ് മാനേജർ തസ്തികയിലേക്കുള്ള നിയമനത്തിന്ന് വാക് ഇൻ ഇന്റർവ്യൂ നടക്കുന്നുണ്ട് .11,12 നാണ് വാക് ഇൻ ഇന്റർവ്യൂ നടക്കുന്നത്.

ഈജോലിയെക്കുറിച്ചുള്ളവിവരങ്ങൾ:

ബോർഡിന്റെപേര് റയിൽ വികാസ് നിഗം ലിമിറ്റഡ്(RVNL)
തസ്തികയുടെപേര് പ്രോജക്റ്റ് മാനേജർ, പ്ലാനിംഗ് എഞ്ചിനീയർ, പ്രൊക്യുർമെന്റ് മാനേജർ
വിദ്യാഭ്യാസ യോഗ്യത സിവിൽ എൻജിനീയറിങ്ങിൽ ബിരുദം
പ്രവൃത്തി പരിചയം ചുരുങ്ങിയത് ആകെ പരിചയം 15 വർഷം
ശമ്പളം വിദ്യാഭ്യാസ യോഗ്യതയും പ്രസക്തമായ മേഖലയിലെ പരിചയവും അടിസ്ഥാനമാക്കി
തിരഞ്ഞെടുപ്പ് പ്രക്രിയ പ്രകടനം, വിദ്യാഭ്യാസ യോഗ്യത, പ്രസക്തമായ മേഖലയിലെ പരിചയം എന്നിവയെ അടിസ്ഥാനമാക്കി
അപേക്ഷിക്കേണ്ട രീതി ONLINE
വാക് ഇൻ ഇന്റർവ്യൂ തീയതി 11.09.2023 -12.09.2023
Notification Link CLICK HERE
Official Website link CLICK HERE

 

 

LEAVE A REPLY

Please enter your comment!
Please enter your name here