SAI റിക്രൂട്ട്മെന്റ് 2022 | ജൂനിയർ കൺസൾട്ടന്റ് ഒഴിവ് | 80,250/- രൂപ വരെ ശമ്പളം!

0
393
SAI
SAI

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(SAI) ജൂനിയർ കൺസൾട്ടന്റ് (IT) പോസ്റ്റിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിലെ നിയമിക്കുന്നതിനായി നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു.

സ്കൂളുകളിൽ മൊബൈൽ ഫോണിനു കർശന നിരോധനം ഏർപ്പെടുത്തും എന്ന് വിദ്യാഭ്യാസ മന്ത്രി  ബി.ശിവൻകുട്ടി

ബോർഡിൻറെ പേര്

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(SAI)

തസ്തികയുടെ പേര്

Junior Consultant (IT)

ഒഴിവുകളുടെ എണ്ണം

04

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും B. Tech/ B.E./ MCA  അല്ലെങ്കിൽ തത്തുല്യ യോഗ്യത.

C-DIT റിക്രൂട്ട്മെന്റ് 2022 | ഡെവലപ്പർ ഒഴിവുകൾ | പ്രതിമാസം 60000/- രൂപ വരെ ശമ്പളം!

പ്രവൃത്തി പരിചയം:

സർക്കാർ / അർദ്ധ ഗവ. / സ്വയംഭരണ / പൊതുമേഖലാ സ്ഥാപനത്തിൽ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. Microsoft .NET Technologies, Mobile Development, Php/ Laravel havingexpertise in Java Script Frameworks / Libraries, HTML, Node Js, Web Services കുറഞ്ഞത് 5 വർഷത്തെ പരിചയം.

പ്രായപരിധി:

ഉയർന്ന പ്രായ പരിധി 40 വയസാണ്. സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് സംവരണ വിഭാഗത്തിന് പ്രായ പരിധിയിൽ ഇളവുകൾ ലഭിക്കുന്നതാണ്.

ശമ്പളം:

പ്രതിമാസം 80,250/- രൂപ.

ICMR റിക്രൂട്ട്മെന്റ് 2022 | 70000 രൂപ വരെ ശബളം | ഉടൻ അപേക്ഷിക്കുക !

അപേക്ഷിക്കേണ്ടവിധം:

വാക്ക്-ഇൻ-ഇന്റർവ്യൂവിന്റെ റിപ്പോർട്ടിംഗ് സമയം 10.08.2022-ന് രാവിലെ 9.30 ആണ്. ഉദ്യോഗാർത്ഥികൾ ആവശ്യമായ എല്ലാ രേഖകളും ഒറിജിനലിനൊപ്പം ഒരു പകർപ്പും സഹിതം ഹാജരാകണം.

ഇന്റർവ്യൂ സ്ഥലം

SAI Head Office, Ist Floor, Conference Hall Gate No.10 Jawaharlal Lal Nehru Stadium Complex, Lodhi Road, New Delhi-110003.

ഇന്റർവ്യൂ സമയം :

10.08.2022-ന് രാവിലെ 9.30 AM

തിരഞ്ഞെടുപ്പ് പ്രക്രിയ:

വാക് ഇൻ ഇന്റർവ്യൂ വഴിയായിരിക്കും നിയമനം നടത്തുന്നത്.

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

NOTIFICATION

OFFICIAL SITE

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here