SAI  – റിക്രൂട്ട്മെന്റ് 2023 || ബിരുദധാരികൾക്കു അവസരം|| ഇന്റർവ്യൂ തിയ്യതി അറിയൂ !!!

0
206
SAI - റിക്രൂട്ട്മെന്റ് 2023 || ബിരുദധാരികൾക്കു അവസരം|| ഇന്റർവ്യൂ തിയ്യതി അറിയൂ !!!
SAI - റിക്രൂട്ട്മെന്റ് 2023 || ബിരുദധാരികൾക്കു അവസരം|| ഇന്റർവ്യൂ തിയ്യതി അറിയൂ !!!

SAI  – റിക്രൂട്ട്മെന്റ് 2023 || ബിരുദധാരികൾക്കു അവസരം|| ഇന്റർവ്യൂ തിയ്യതി അറിയൂ : സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI), കാറ്ററിംഗ് മാനേജർ എന്ന തസ്തികയിലേക്ക് യോഗ്യതയുള്ള, പ്രചോദിതരായ ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിൽ  ആയിരിക്കും നിയമനം. ഒരു വാക്കന്സിയാണ് നിലവിലുള്ളത്. യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പൂരിപ്പിച്ച അപേക്ഷാഫോറവും യഥാർത്ഥ രേഖകളും സഹിതം അഭിമുഖത്തിന് ഹാജരാകാവുന്നതാണ്. 02.05.2023 നാണു ഇന്റർവ്യൂ നടക്കുന്നത്. ഒരു  വർഷത്തിന്റെ കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം ഉണ്ടായിരിക്കുക. കൂടുതൽ വിവരങ്ങൾ താഴെ.

  ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

 ബോർഡിന്റെ പേര്  സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI)
 തസ്തികയുടെ പേര്  കാറ്ററിംഗ് മാനേജർ
  വിദ്യാഭ്യാസ യോഗ്യത  ഹോട്ടൽ മാനേജ്‌മെന്റ് / കാറ്ററിംഗ് മാനേജ്‌മെന്റിൽ ബിരുദം.
 പ്രായ പരിധി  51 വയസ്സ് തികയാൻ പാടില്ല
 ശമ്പളം  30,000 – 50,000/- 
 പ്രവർത്തി പരിചയം  കുറഞ്ഞത് 3 വർഷം
 ഒഴിവുകളുടെ എണ്ണം  01
 തിരഞ്ഞെടുപ്പ് രീതി  ഇന്റർവ്യൂ
 ഇന്റർവ്യൂ തീയതി  02.05.2023
  ഇന്റർവ്യൂ സ്ഥലം   ഓഫീസ് ഓഫ് അഡ്മിനിസ്‌ട്രേറ്റർ, ജവഹർലാൽ നെഹ്‌റു സ്‌പോർട്‌സ് കോംപ്ലക്‌സ്, ലോധി റോഡ്, ന്യൂഡൽഹി-110003
 Notification Link  << CLICK HERE >>
 Official Website link  << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here