SAI റിക്രൂട്ട്മെന്റ് 2023 – 60,000/- രൂപ ശമ്പളം !! വാക് ഇൻ ഇന്റർവ്യൂ  മാത്രം!!

0
150
SAI റിക്രൂട്ട്മെന്റ് 2023 - 60,000/- രൂപ ശമ്പളം !! വാക് ഇൻ ഇന്റർവ്യൂ മാത്രം!!!
SAI റിക്രൂട്ട്മെന്റ് 2023 - 60,000/- രൂപ ശമ്പളം !! വാക് ഇൻ ഇന്റർവ്യൂ മാത്രം!!!

SAI റിക്രൂട്ട്മെന്റ് 2023 – 60,000/- രൂപ ശമ്പളം !! വാക് ഇൻ ഇന്റർവ്യൂ  മാത്രം: സ്പോർട്സ്  അതോറിറ്റി  ഓഫ്  ഇന്ത്യ(SAI) പുതിയ നിയമനത്തിനുള്ള വാക് ഇൻ ഇന്റർവ്യൂ  നടക്കുന്നു. ജിം  ഇൻസ്ട്രക്ടർ  തസ്തികയിലേക്കാണ് കരാറടിസ്ഥാനത്തിൽ നിയമനം നടക്കുന്നത് . നിലവിൽ 4 ഒഴിവാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത മാനദണ്ഡങ്ങളനുസരിച്ച് 05/07/2023 നു നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുക.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് സ്പോർട്സ്  അതോറിറ്റി  ഓഫ്  ഇന്ത്യ(SAI)
തസ്തികയുടെ പേര്  ജിം  ഇൻസ്ട്രക്ടർ
ഒഴിവുകളുടെ എണ്ണം 04
വിദ്യാഭ്യാസ യോഗ്യത  എക്‌സർസൈസ് സയൻസിൽ ബിരുദം അല്ലെങ്കിൽ ബിപിഎഡ് ഉണ്ടായിരിക്കണം അല്ലെങ്കിൽ ACSM, NASM, നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NSDC) തുടങ്ങിയ ദേശീയ അംഗീകൃത സ്ഥാപനങ്ങൾ/ഓർഗനൈസേഷനിലൂടെ സാക്ഷ്യപ്പെടുത്തിയിരിക്കണം.
പ്രവർത്തി പരിചയം  ജിം ഇൻസ്ട്രക്ടർ/ പേഴ്സണൽ ട്രെയിനർ എന്ന നിലയിൽ കുറഞ്ഞത് 01 വർഷത്തെ പ്രൊഫഷണൽ പരിചയം ആവശ്യമാണ്.
പ്രായ പരിധി  50 വയസ്സിൽ താഴെ.
ശമ്പളം  40,000-60,000/- രൂപ
തിരഞ്ഞെടുക്കൽ രീതി  വാക് ഇൻ ഇന്റർവ്യൂ
ഇന്റർവ്യൂ   തീയതി     05/07/2023
Notification Link CLICK HERE
Official Website link CLICK HERE

 

For Latest More Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here