സമസ്ത കേരള പൊതു പരീക്ഷ 2023 ഫലം പുറത്ത് – 5th,7th,10th & 12th pothu pareeksha Direct Link ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

0
524
സമസ്ത കേരള പൊതു പരീക്ഷ 2023 ഫലം പുറത്ത് - 5th,7th,10th & 12th pothu pareeksha Direct Link ഇവിടെ ഡൗൺലോഡ് ചെയ്യുക!!!
സമസ്ത കേരള പൊതു പരീക്ഷ 2023 ഫലം പുറത്ത് - 5th,7th,10th & 12th pothu pareeksha Direct Link ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

സമസ്ത കേരള പൊതു പരീക്ഷ 2023 ഫലം പുറത്ത് – 5th,7th,10th & 12th pothu pareeksha Direct Link ഇവിടെ ഡൗൺലോഡ് ചെയ്യുക : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് – സമസ്ത പൊതു പരീക്ഷാ ഫലം 2023 ഏപ്രിൽ 6 ന് പ്രഖ്യാപിച്ചു. 5, 7, 10, 12 എന്നീ ക്ലാസുകളുടെ ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. താഴെ നൽകിയിട്ടുള്ള വെബ്‌സൈറ്റിൽ മാത്രമേ  ഫലങ്ങൾ ഓൺലൈനിൽ  ലഭ്യമാകൂ.  ലിങ്ക് ക്ലിക്ക് ചെയ്തതിനു  ശേഷം, വിദ്യാർത്ഥികൾ അവരുടെ രജിസ്റ്റർ നമ്പർ, ക്ലാസ്, വർഷം, പരീക്ഷയുടെ തരം എന്നിവ ഉപയോജിച്ചു വേണം പരിശോധിക്കാൻ. കൂടുതൽ വിവരങ്ങൾ താഴെ.

ഫലം ഡൗൺലോഡ് ചെയ്യാൻ 

 ബോർഡിന്റെ പേര്  സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്
 പരീക്ഷയുടെ പേര്  സമസ്ത പൊതു പരീക്ഷാ 2023
 സ്റ്റാൻഡേർഡ്  5, 7, 10, 12
 റിസൾട്ട് പ്രഘ്യാപിച്ച തിയ്യതി  2023 ഏപ്രിൽ 6
 റിസൾട്ട്  << CLICK HERE >>
 ഔദ്യോഗിക വെബ്സൈറ്റ്   << CLICK HERE >> 

 

LEAVE A REPLY

Please enter your comment!
Please enter your name here