SBI PO ഇന്റർവ്യൂ കോൽ ലെറ്റർ ഔട്ട് 2023, കോൽ ലെറ്റർ ഡൗൺലോഡ് ചെയാനുള്ള നേരിട്ടുള്ള ലിങ്ക്  ഇവിടെ പരിശോധിക്കു!!!

0
211

SBI PO ഇന്റർവ്യൂ കോൽ ലെറ്റർ ഔട്ട് 2023 : State Bank Of India ഇപ്പോൾ അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ കോൾ ലെറ്റർ പുറത്തുവിട്ടു. എസ്ബിഐ പിഒ മെയിൻസ് പരീക്ഷ 2023 ജനുവരിയിൽ നടന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ PO മെയിൻ പരീക്ഷയിൽ യോഗ്യത നേടിയ എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇപ്പോൾ SBI PO ഇന്റർവ്യൂ കോൾ ലെറ്റർ ഡൗൺലോഡ് ചെയ്യാം. കോൾ ലെറ്റർ ഡൗൺലോഡ് ചെയ്യാനുള്ള അവസാന തീയതി 08/04/2023 ആണ്. അഭിമുഖ കോൾ ലെറ്റർ 2023, കോൾ ലെറ്റർ സ്റ്റാറ്റസ് എന്നിവ എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്നതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അപേക്ഷകർക്ക് ചുവടെയുള്ള പട്ടികയിൽ പരിശോധിക്കാം.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ :

ബോർഡിന്റെ പേര് STATE BANK OF INDIA
തസ്തികയുടെ പേര് പ്രൊബേഷനറി ഓഫ്‌സെർ
ഒഴിവുകളുടെ എണ്ണം 1673
പരീക്ഷയുടെ പേര് SBI PO
നോട്ടിഫിക്കേഷൻ തീയതി 21/09/2022
മെയിൻ പരീക്ഷയുടെ തീയതി 30/1/2022
പരീക്ഷയുടെ ഭാഷ ഇംഗ്ലീഷ് / ഹിന്ദി
തിരഞ്ഞെടുപ്പ് രീതി പ്രെലിംസ്‌ /പരീക്ഷ /ഇന്റർവ്യൂ
കോൾ ലെറ്റർ സ്റ്റാറ്റസ് റീലീസ്‌ഡ്‌
SBI PO ഇന്റർവ്യൂ മാർച്ച്/ ഏപ്രിൽ 2023
ഡൌൺലോഡ് ചെയുന്ന അവസാന തീയതി 08/04/2023
Call Letter DOWNLOAD HERE
Official Website link CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here