SBI റിക്രൂട്ട്മെന്റ് 2023 – പിജി കഴിഞ്ഞവർക്ക് അപേക്ഷിക്കാം || ഓൺലൈൻ അപേക്ഷ ഇവിടെ !!!

0
435
SBI റിക്രൂട്ട്മെന്റ്2023 !പിജികഴിഞ്ഞവർക്ക് അപേക്ഷിക്കാം ! ഓൺലൈൻ അപേക്ഷ ഇവിടെ !!!
SBI റിക്രൂട്ട്മെന്റ്2023 !പിജികഴിഞ്ഞവർക്ക് അപേക്ഷിക്കാം ! ഓൺലൈൻ അപേക്ഷ ഇവിടെ !!!

SBI റിക്രൂട്ട്മെന്റ് 2023 – പിജി കഴിഞ്ഞവർക്ക് അപേക്ഷിക്കാം || ഓൺലൈൻ അപേക്ഷ ഇവിടെ !!! : എസ്ബി ഐമ്യൂച്വൽ ഫൻഡ്സ് RM (റിലേഷന്ഷിപ്മാനേജർ) – IFA ചാനൽഎന്ന പോസ്റ്റിലേക്ക് അപേക്ഷ ഓൺലൈൻ ആയി സ്വീകരിക്കുന്നു. ഒരു ഒഴിവാണ് നിലവിൽ   ഉള്ളത്. ബോറിവാലി, മുംബൈ ആണ് ജോബ് ലോക്കഷൻ വരുന്നത്.. 1/04/2023-നു ആണ് ഈ ജോലിയെലേക്കു അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയത്. യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എത്രെയും വേഗം താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ചു അപേക്ഷിക്കണം എന്ന് ഓർമപ്പെടുത്തുന്നു.

ഈ ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

 ബോർഡിന്റെപേര് എസ്ബിഐമ്യൂച്വൽഫൻഡ്സ്
 തസ്തികയുടെപേര്  RM (റിലേഷന്ഷിപ്മാനേജർ)
  വിദ്യാഭ്യാസയോഗ്യത   ബിരുദാനന്തരബിരുദം.
 ഒഴിവുകളുടെഎണ്ണം  01
  ശമ്പളം  SBI ൻറെനിയമങ്ങൾഅനുസരിച്ച്പ്രതിഫലംനിശ്ചയിക്കും.
 പ്രവർത്തിപരിചയം  3-6 വർഷം
 അപേക്ഷിക്കേണ്ട രീതി  ഓൺലൈൻ
 ഓൺലൈൻഅപേക്ഷആരംഭിക്കുന്നതീയതി  01/04/2023
 തിരഞ്ഞെടുപ്പ്രീതി  കമ്പനിമാനദണ്ഡങ്ങൾഅനുസരിച്ച്
 Notification Link  << CLICK HERE >>
 Official Website link  << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here