SBI SCO റിക്രൂട്ട്‌മെന്റ് 2023 അറിയിപ്പ് പുറത്ത് – പരീക്ഷ/ഇന്റർവ്യൂ ഇല്ല || ഓൺലൈനിൽ അപേക്ഷിക്കുക!!!

0
237
SBI SCO റിക്രൂട്ട്മെന്റ് 2023 അറിയിപ്പ് പുറത്ത് - പരീക്ഷ/ഇന്റർവ്യൂ ഇല്ല || ഓൺലൈനിൽ അപേക്ഷിക്കുക!!!
SBI SCO റിക്രൂട്ട്മെന്റ് 2023 അറിയിപ്പ് പുറത്ത് - പരീക്ഷ/ഇന്റർവ്യൂ ഇല്ല || ഓൺലൈനിൽ അപേക്ഷിക്കുക!!!

SBI SCO റിക്രൂട്ട്മെന്റ് 2023 അറിയിപ്പ് പുറത്ത്പരീക്ഷ/ഇന്റർവ്യൂ ഇല്ല || ഓൺലൈനിൽ അപേക്ഷിക്കുക: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ – കമ്പനി സെക്രട്ടറി, ഡെപ്യൂട്ടി ചീഫ് ടെക്നോളജി ഓഫീസർ (ഇൻഫ്രാ/ ഡിജിറ്റൽ) നിയമനത്തിനായി ഇന്ത്യൻ പൗരന്മാരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. കമ്പനി സെക്രട്ടറി റെഗുലർ അടിസ്ഥാനത്തിലും, ഡെപ്യൂട്ടി ചീഫ് ടെക്നോളജി ഓഫീസർ (ഇൻഫ്രാ/ ഡിജിറ്റൽ) മൂന്നു വർഷത്തിന്റെ കരാർ അടിസ്ഥാനത്തിലും ആണ് നിയമനം ഉണ്ടായിരിക്കുക. 6 ഒഴിവുകളാണ് നിലവിലുള്ളത്. ഷോർട്ട്‌ലിസ്റ്റിംഗിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഉദ്യോഗാർത്ഥികൾ ഓൺലൈനായി രജിസ്റ്റർ ചെയ്തതിനു ശേഷം അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ 16.05.2023 മുതൽ 05.06.2023 വരെ ആയിരിക്കും.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

 ബോർഡിന്റെ പേര് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
 തസ്തികയുടെ പേര് കമ്പനി സെക്രട്ടറി, ഡെപ്യൂട്ടി ചീഫ് ടെക്നോളജി ഓഫീസർ (ഇൻഫ്രാ/ ഡിജിറ്റൽ)
  വിദ്യാഭ്യാസ യോഗ്യത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐസിഎസ്ഐ) അംഗം, എൻജിനീയറിങ് ബിരുദധാരി, എംസിഎ, ബി.ഇ. /ബി.ടെക്./എം.ഇ./ എം.ടെക്.
 ഒഴിവുകളുടെ എണ്ണം 06
  ശമ്പളം SBI ൻറെ നിയമങ്ങൾ അനുസരിച്ച് പ്രതിഫലം നിശ്ചയിക്കും.
 പ്രവർത്തി പരിചയം 2-12 വർഷം
അപേക്ഷ ഫീസ് ജനറൽ, EWS, OBC – Rs.750/-SC, ST, PWBD വിഭാഗത്തെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
 അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
 ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 16/05/2023
 അവസാന തീയതി 05.06.2023
 തിരഞ്ഞെടുപ്പ് രീതി ഷോർട്ട്‌ലിസ്റ്റിംഗിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്
 Notification Link COMPANY SECRETARY
Notification Link DEPUTY CHEIF OFFICER
 Online Application Link << CLICK HERE >>
 Official Website link << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here