പാഠപുസ്തക വിതരണം ആരംഭിച്ചു; 2024-25 അധ്യയന വർഷത്തിന്റെ വിശേഷങ്ങൾ അറിയൂ..!!

0
21
പാഠപുസ്തക വിതരണം ആരംഭിച്ചു; 2024-25 അധ്യയന വർഷത്തിന്റെവിശേഷങ്ങൾഅറിയൂ..!!
പാഠപുസ്തക വിതരണം ആരംഭിച്ചു; 2024-25 അധ്യയന വർഷത്തിന്റെവിശേഷങ്ങൾഅറിയൂ..!!
പാഠപുസ്തക വിതരണം ആരംഭിച്ചു; 2024-25 അധ്യയന വർഷത്തിന്റെ വിശേഷങ്ങൾ അറിയൂ..!!

2024-25 അധ്യയന വർഷത്തെ സ്കൂൾ പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു.  രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകൾക്ക് ആവശ്യമായ 1,43,49,350 പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി.  പുതുക്കിയ പാഠ്യപദ്ധതി പ്രകാരം, വരുന്ന അധ്യയന വർഷത്തേക്കുള്ള ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പ്രിൻ്റിംഗ് മെയ് ആദ്യവാരത്തോടെ പൂർത്തിയാകും.

OFFICIAL NOTIFICATION

LEAVE A REPLY

Please enter your comment!
Please enter your name here