SCTIMST (TVM) ൽ പാചകക്കാരനായി നിയമനം | 19000 /- വരെ ശമ്പളം!

0
362
SCTIMST (TVM) ൽ പാചകക്കാരനായി നിയമനം | 19000 /- വരെ ശമ്പളം!

തിരുവനന്തപുരം Sree Chitra Tirunal Institute for Medical Sciences and Technology (SCTIMST) യിലേക്ക് പാചകക്കാരനായി താൽകാലിക നിയമനം. കൂടുതൽ വിവരങ്ങൾക്കായി തുടർന്ന് വായിക്കുക .

ബോർഡിന്റെ പേര് Sree Chitra Tirunal Institute for medical sciences and technology trivandrum
തസ്തികയുടെ പേര് cook
ഒഴിവുകളുടെ എണ്ണം 02 ( 1 for SC & 1 for EWS )
വിഭാഗം പാചകം
നിലവിലെ സ്ഥിതി നോട്ടീസ് പുറത്തുവിട്ടു

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദ്യാഭ്യാസ യോഗ്യത : 10 പാസായിരിക്കണം , കുക്കിംഗ് / കാറ്ററിംഗ് എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ചെയ്തിരിക്കണം

പ്രായപരിധി : 30 വയസ്സാണ് പരമാവധി ഉയർന്ന പ്രായ പരിധി

ശമ്പളം : പ്രതിമാസം 19000 /- ആണ് നിശ്ചയിച്ച ശമ്പളം

പ്രവൃത്തി പരിചയം : വലിയ ആശുപത്രികളിൽ 2 വർഷത്തെ പ്രവൃത്തി പരിചയം ( 100 അല്ലെങ്കിൽ അതിൽ കൂടുതൽ ബെഡ് ഉള്ള ആശുപത്രികൾ )

ആവശ്യമായ കഴിവുകൾ :

1 . പാചകത്തിൽ നല്ല കഴിവുള്ള ആളായിരിക്കണം

2 . ധാരാളം ആളുകൾക്കു ഭക്ഷണം ഉണ്ടാക്കാൻ അറിഞ്ഞിരിക്കണം

ജോലിയുടെ കാലാവധി : താൽകാലികമായുള്ള നിയമനം ആണ് . കുറഞ്ഞത് 179 ദിവസത്തേക്കായിരിക്കും നിയമനം

IAF അഗ്നിപഥ് റിക്രൂട്ട്മെന്റ് 2022|ഇന്ന് തന്നെ അപേക്ഷിക്കൂ!

അപേക്ഷിക്കേണ്ടവിധം :

തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലം : Achutha Menon Centre for Health Science Studies of the Institute at Medical College Campus, Thiruvanandapuram

തിരഞ്ഞെടുപ്പ് നടക്കുന്ന സമയവും തീയതിയും : 16 / 07 / 2022 രാവിലെ 10 : 30 am ന് തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങും

തിരഞ്ഞെടുപ്പ് പ്രക്രിയ : എഴുത്തു പരീക്ഷ, കഴിവ് തെളിയിക്കുന്ന ടെസ്റ്റ് എന്നിവയിൽ നിന്നും യോഗ്യത, പ്രവൃത്തി പരിചയം ഇവയുടെ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതായിരിക്കും.

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ:

റിക്രൂട്ട്‌മെന്റ് 2022-ന്റെ യോഗ്യത എന്താണ്? : 10 പാസായിരിക്കണം, കുക്കിംഗ് / കാറ്ററിംഗ് എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ചെയ്തിരിക്കണം

റിക്രൂട്ട്‌മെന്റ് 2022-ന് പ്രവൃത്തി പരിചയം എത്ര വേണം? : ആശുപത്രികളിൽ 2 വർഷത്തെ പ്രവൃത്തി പരിചയം

Notification

Official Website

LEAVE A REPLY

Please enter your comment!
Please enter your name here