SIDBI  റിക്രൂട്ട്മെന്റ് 2023-ഗോൾഡൻ ചാൻസ് || ഡിപ്ലോമ ബിരുധാരികൾക്ക് അവസരം.

0
99
SIDBI  റിക്രൂട്ട്മെന്റ് 2023-ഗോൾഡൻ ചാൻസ് || ഡിപ്ലോമ ബിരുധാരികൾക്ക് അവസരം.
SIDBI  റിക്രൂട്ട്മെന്റ് 2023-ഗോൾഡൻ ചാൻസ് || ഡിപ്ലോമ ബിരുധാരികൾക്ക് അവസരം.

SIDBI  റിക്രൂട്ട്മെന്റ് 2023-ഗോൾഡൻ ചാൻസ് || ഡിപ്ലോമ ബിരുധാരികൾക്ക് അവസരം. സ്മാൾ ഇൻഡസ്ട്രീസ് ടെവേലോപ്മെന്റ്റ് ബാങ്ക് ഓഫ് ഇന്ത്യ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. തസ്തികയിലേക്ക് പരിമിതമായ ഒഴിവുകൾ മാത്രമേയുള്ളൂ. താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഉടൻ അപേക്ഷിക്കാം.കൂടുതൽ വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

പോസ്റ്റിന്റെ പേര്:

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO)

ഒഴിവുകളുടെ എണ്ണം:

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO): 1

ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയും പരിചയവും:

  • മാനേജ്മെന്റിൽ 2 വർഷത്തെ മുഴുവൻ സമയ ബിരുദം / ഡിപ്ലോമ ഉള്ളവർ ഉൾപ്പെടെ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദധാരികളായ അപേക്ഷകർക്ക് അപേക്ഷിക്കാം.
  • ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് / ചാർട്ടേഡ് അക്കൗണ്ടന്റിനും അപേക്ഷിക്കാം.
  • ഉദ്യോഗാർത്ഥിക്ക് കുറഞ്ഞത് 15 വർഷത്തെ പ്രസക്തമായ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

ഈ തസ്തികയുടെ ശമ്പളം:

കമ്പനി നിയമങ്ങൾ അനുസരിച്ചായിരിക്കും പ്രതിഫലം.

തിരഞ്ഞെടുപ്പ് പ്രക്രിയ:

ഓൺലൈൻ അഭിമുഖമാണ് തിരഞ്ഞെടുക്കുന്ന രീതി.

ഈ റിക്രൂട്ട്മെന്റിന് എങ്ങനെ അപേക്ഷിക്കാം:

  • അപേക്ഷകർക്ക് [email protected] ഈ ഇമെയിലിലേക്ക് അപേക്ഷ/ ബയോഡാറ്റ അയക്കാം.
  • ഓഫ്‌ലൈനായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന അപേക്ഷകർ ചുവടെ നൽകിയിരിക്കുന്ന വിലാസത്തിലേക്ക് അയയ്ക്കേണ്ടതുണ്ട്.

Chairman,

SIDBI Venture Capital Limited,

SIDBI, Swavalamban Bhavan, C-11,

G-Block, 2nd Floor, Bandra Kurla Complex,

Bandra (East),

Mumbai – 400 051

പ്രധാനപ്പെട്ട തീയതികൾ:

അപേക്ഷയുടെ അവസാന തീയതി: 15-10-2023

പ്രധാനപ്പെട്ട ലിങ്കുകൾ:

NOTIFICATION LINK

WEBSITE

LEAVE A REPLY

Please enter your comment!
Please enter your name here