SIDBI റിക്രൂട്ട്മെന്റ് 2023|| ബിരുദധാരികൾക്ക് അപേക്ഷിക്കാം || ഇവിടെ യോഗ്യത പരിശോധിക്കുക!!

0
233
SIDBI റിക്രൂട്ട്മെന്റ് 2023|| ബിരുദധാരികൾക്ക് അപേക്ഷിക്കാം || ഇവിടെ യോഗ്യത പരിശോധിക്കുക!!
SIDBI റിക്രൂട്ട്മെന്റ് 2023|| ബിരുദധാരികൾക്ക് അപേക്ഷിക്കാം || ഇവിടെ യോഗ്യത പരിശോധിക്കുക!!

SIDBI റിക്രൂട്ട്മെന്റ് 2023|| ബിരുദധാരികൾക്ക് അപേക്ഷിക്കാം || ഇവിടെ യോഗ്യത പരിശോധിക്കുക: ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യ(SIDBI),ഡെപ്യൂട്ടി ലീഗൽ അഡ്വൈസർ കം ജനറൽ കൗൺസൽ (Dy LAcGC), ലീഗൽ അസോസിയേറ്റ് കം കൗൺസൽ (LAcC) എന്നീ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.8 ഒഴിവാണ് ഉള്ളത്.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി  മെയ് 24, 2023.ചുവടെ നൽകിയിരിക്കുന്ന പട്ടിക ശ്രദ്ധിക്കുക.

 ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യ(SIDBI)
തസ്തികയുടെ പേര് ഡെപ്യൂട്ടി ലീഗൽ അഡ്വൈസർ കം ജനറൽ കൗൺസൽ (Dy LAcGC), ലീഗൽ അസോസിയേറ്റ് കം കൗൺസൽ (LAcC)
വിദ്യാഭാസ യോഗ്യത 3-5 വർഷത്തെ നിയമ ബിരുദം
ഒഴിവുകളുടെ എണ്ണം  8
പ്രായ പരിധി 30.04.2023-ന് 35-40 വയസ്സ് കവിയരുത്
പ്രവർത്തി പരിചയം കുറഞ്ഞത് 3 വർഷം മുതൽ പരമാവധി 10 വർഷം വരെ
ശമ്പളം കമ്പനി നയം അനുസരിച്ച്
തിരഞ്ഞെടുപ്പ് രീതി കമ്പനിമാനദണ്ഡങ്ങൾഅനുസരിച്ചു
അപേക്ഷിക്കേണ്ട രീതി ഇമെയിൽ
ഇമെയിൽ [email protected]
Notification Link CLICK HERE  
Application Form CLICK HERE
Official Website CLICK HERE

 

LEAVE A REPLY

Please enter your comment!
Please enter your name here