സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ നിരവധി ഒഴിവ് 2022 | യോഗ്യതക്ക് അനുസരിച് ഇപ്പോൾ തന്നെ അപ്ലൈ ചെയ്യൂ !!!

0
455
SAI
SAI

സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്, മോണിറ്ററിങ് വിഭാഗത്തിലെയും, ഇൻഫ്രാ വിഭാഗത്തിലെയും ജൂനിയർ കോൺസൾറ്റൻറ്  പോസ്റ്റിലേക്കാണ് ഇപ്പോൾ ഒഴിവുകൾ വിളിച്ചിരിക്കുന്നത്.

സ്ഥാപനത്തിൻറെ പേര്

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ

 

ഒഴിവുകൾ

ജൂനിയർ കോൺസൾറ്റൻറ് (മോണിറ്ററിങ്, ഇൻഫ്രാ)

അത്ലറ്റ് റിലേഷൻ മാനേജർ

യൂങ് പ്രൊഫഷണൽ

ആരംഭ തിയ്യതി

22.06.2022  5 pm

 

അവസാന തിയ്യതി

06.07.2022 5 pm

ആകെ ഒഴിവുകൾ

05

നിലവിലെ സ്റ്റാറ്റസ്

നോട്ടിഫിക്കേഷൻ പുറത്തിറക്കി

 

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വിദ്യാഭ്യാസ യോഗ്യത :

ജൂനിയർ കോൺസൾറ്റൻറ്(മോണിറ്ററിങ്):

എം ബി എ / പി ജി ഡി എം അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും.

ജൂനിയർ കോൺസൾറ്റൻറ്(ഇൻഫ്രാ ):

ബി ഇ  / ബി ടെക് (സിവിൽ എഞ്ചിനീയറിംഗ് )അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും.

അത്ലറ്റ് റിലേഷൻ മാനേജർ: ഏതെങ്കിലും വിഷയത്തിൽ ബിരുദം

സ്പോർട്സിൽ സർട്ടിഫിക്കറ്റ് / ഡിപ്ലോമ

യൂങ് പ്രൊഫഷണൽ; ബിരുദം കൂടാതെ 3 വർഷത്തിൽ കുറയാതെ പ്രവർത്തി പരിചയം.

ഞങ്ങളുടെYouTubeYouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രായപരിധി :

ജൂനിയർ കോൺസൾറ്റൻറ്(മോണിറ്ററിങ്): 55 വയസിൽ കവിയരുത്.

ജൂനിയർ കോൺസൾറ്റൻറ്(ഇൻഫ്രാ ): 55 വയസിൽ കവിയരുത്.

അത്ലറ്റ് റിലേഷൻ മാനേജർ: 35 വയസിൽ കവിയരുത്.

യൂങ് പ്രൊഫഷണൽ: 32 വയസിൽ കവിയരുത്.

ശമ്പളം:

 രണ്ട്‌  പോസ്റ്റുകൾക്കും സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഒരേ ശമ്പള സ്കെയിൽ ആണ് പുറത്തിറക്കിയ നോട്ടിഫിക്കേഷൻ പ്രകാരം ഉള്ളത്.

ജൂനിയർ കോൺസൾറ്റൻറ്(മോണിറ്ററിങ്): 75,000 – 1,00,000 /- പ്രതിമാസം

ജൂനിയർ കോൺസൾറ്റൻറ്(ഇൻഫ്രാ ):75,000 – 1,00,000 /- പ്രതിമാസം

അത്ലറ്റ് റിലേഷൻ മാനേജർ: 40,000 -60,000/- പ്രതിമാസം

യൂങ് പ്രൊഫഷണൽ: 40,000/- പ്രതിമാസം

സെലക്ട് ചെയ്യുന്ന രീതി :

ഉദ്യോഗാർഥികളുടെ  ഷോർട്ട് ലിസ്റ് ചെയ്യുന്നതിനുമുള്ള മാനദണ്ഡം ഇന്റർവ്യൂ ആണ് , ഇന്റർവ്യൂ സ്കോർ ചെയ്യുന്നത് അനുസരിച് 1:5 എന്ന അനുപാതത്തിൽ ഷോർട് ലിസ്റ്റ് ചെയ്യപെടുന്നതായിരിക്കും .

എങ്ങിനെ അപ്ലൈ ചെയ്യാം?

പ്രാരംഭ രജിസ്ട്രേഷൻ ഓൺലൈനായി “https://sportsauthorityofindia.nic.in/saijobs “പൂർത്തിയാക്കിയ ശേഷം, ഉദ്യോഗാർത്ഥി ഇനിപ്പറയുന്നവ രേഖകൾ  അപ്ലോഡ് ചെയ്യണം

താഴെ സൂചിപ്പിച്ച രേഖകൾ.

എ) ഉദ്യോഗാർത്ഥിയുടെ  വിശദാംശങ്ങൾ:

ബി) DOB- ഡോക്യുമെന്റ്

സി) ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട്.

ഡി) ബിരുദാനന്തര ബിരുദത്തിന്റെ മാർക്ക് ഷീറ്റ്.

ഇ) ബിരുദാനന്തര ബിരുദ കോഴ്സിന്റെ ബിരുദ സർട്ടിഫിക്കറ്റ്

എഫ്) ബിരുദ ബിരുദത്തിന്റെ മാർക്ക് ഷീറ്റ്.

ജി) ബിരുദ കോഴ്സിന്റെ ബിരുദ സർട്ടിഫിക്കറ്റ്.

എച്) എന്തെങ്കിലും പ്രവൃത്തി പരിചയം ഉണ്ടെങ്കിൽ.

 

Resident Medical Officer നിയമനം / പ്രതി മാസം 90,000/- രൂപ വരെ ശമ്പളം / ഉടൻ അപേക്ഷിക്കുക!!!

 

പതിവായി ചോദിക്കാറുള്ള ചോദ്യം (FAQ)?

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ അപ്ലൈ ചെയ്യാവുന്ന ലിസ്റ് ഡേറ്റ്?

ഓൺലൈൻ അപ്ലിക്കേഷൻ കൊടുക്കാവുന്ന അവസാന തിയ്യതി 06.07.2022 .

ജൂനിയർ കോൺസൾറ്റൻറ്(മോണിറ്ററിങ്) ലഭിക്കാവുന്ന മാക്സിമം ശമ്പളം എത്ര ?

1,00,000 /-  പ്രതിമാസം

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here