Sports Authority of India റിക്രൂട്ട്മെന്റ് 2023 | ജൂനിയർ കൺസൾട്ടന്റ് തസ്തികയിലെ ഒഴിവുകൾ! ഒരു ലക്ഷം രൂപ വരെ ശമ്പളം!!!

0
263
Sports Authority of India റിക്രൂട്ട്മെന്റ് 2023 | ജൂനിയർ കൺസൾട്ടന്റ് തസ്തികയിലെ ഒഴിവുകൾ! ഒരു ലക്ഷം രൂപ വരെ ശമ്പളം!!!
Sports Authority of India റിക്രൂട്ട്മെന്റ് 2023 | ജൂനിയർ കൺസൾട്ടന്റ് തസ്തികയിലെ ഒഴിവുകൾ! ഒരു ലക്ഷം രൂപ വരെ ശമ്പളം!!!

Sports Authority of India റിക്രൂട്ട്മെന്റ് 2023 | ജൂനിയർ കൺസൾട്ടന്റ് തസ്തികയിലെ ഒഴിവുകൾ : സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ SAI CRC – ഭോപ്പാൽ, ജൂനിയർ കൺസൾട്ടന്റ് (accounts/finance) തസ്തികയിലേക്ക് യോഗ്യരായ, യോഗ്യതയുള്ള, അപേക്ഷകൾ ക്ഷണിക്കുന്നു.  1,00,000/- രൂപ ശമ്പളം നേടാം. ഫിനാൻസിലോ അക്കൗണ്ടുകളിലോ മാസ്റ്റേഴ്സ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് ഈ അവസരത്തിനായി അപേക്ഷിക്കാം. ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തിയ്യതി 10/04/2023 ആണ്. അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെയുള്ള വിശദാംശങ്ങൾ പരിശോധിക്കാം, എല്ലാ വിവരങ്ങളും ഏകീകരിച്ചിട്ടുണ്ട്.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ
തസ്തികയുടെ പേര് ജൂനിയർ കൺസൾട്ടന്റ് (accounts/finance)
ഒഴിവുകളുടെ എണ്ണം 01
വിദ്യാഭ്യാസ യോഗ്യത മാസ്റ്റേഴ്സ് ഇൻ കോമേഴ്‌സ് / പിജി ഡിപ്ലോമ / CA /CMA
പ്രവർത്തി പരിചയം കുറഞ്ഞത് 05 വർഷം
പ്രായ പരിധി 45
പ്രായ  ഇളവ് 8 വർഷം വരെ
ശമ്പളം 80,250- 1,00,000 /-
തിരഞ്ഞെടുപ്പ് രീതി ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് വിളിക്കും
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 27/03/2023 05:00 PM
അവസാന തീയതി 10/04/2023 05:00 PM
Notification Link << CLICK HERE >>
Online Application Link << CLICK HERE >>
Official Website link << CLICK HERE >>

LEAVE A REPLY

Please enter your comment!
Please enter your name here