SSC CGL 2021 പ്രീലിമിനറി റിസൾട്സ് പുറത്ത്! വിശദാംശങ്ങൾ ഇവിടെ!

0
299
SSC CGL RESULTS
SSC CGL RESULTS

ഇന്ത്യാ ഗവൺമെന്റിന്റെ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഓർഗനൈസേഷനുകൾ എന്നിവയിലെ വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ റിക്രൂട്ട്  ചെയ്യുന്നതിനായി നടത്തുന്ന ഒരു പരീക്ഷയാണ് കമ്പൈൻഡ്  ഗ്രാജുവേറ്റഡ്  ലെവൽ എക്സാമിനേഷൻ.വിവിധ ഗ്രൂപ്പ് ബി, സി തസ്തികകളിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷനാണ് ഇത് നടത്തുന്നത്. 1975-ലാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സ്ഥാപിതമായത്.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ, ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ Gr.II തുടങ്ങി വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനാണ് പരീക്ഷ നടത്തിയത്.സ്റ്റാഫ് സെക്ഷൻ കമ്മീഷൻ കമ്പ്യൂട്ടർ ബേസ്ഡ് മോഡിൽ 2021 ഏപ്രിൽ 11 മുതൽ 21 വരെ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ എക്സാമിനേഷൻ (ടയർ-1) നടത്തുകയുണ്ടായി.ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾ ടയർ II, ടയർ III പരീക്ഷകൾ എഴുതണം.

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

SSC CGL  2021 പ്രീലിമിനറി പരീക്ഷയിൽ   യോഗ്യത നേടിയവരുടെ ലിസ്റ്റ് SSC പ്രസിദ്ധീകരിച്ചു. പതിനായിരത്തിൽ പരം  ഉദോഗാര്ഥികളാണ് ഒന്നാം ഘട്ട പരീക്ഷയിൽ വിജയിച്ചിരിക്കുന്നത്.ആദ്യഘട്ട പരീക്ഷയിൽ പങ്കെടുത്ത എല്ലാവരും തന്നെ  തങ്ങളുടെ പേര് ലിസ്റ്റിൽ വന്നിട്ടുണ്ടോ എന്ന നോക്കി അടുത്ത ഘട്ട പരീക്ഷക്ക് തയാറെടുത്തു തുടങ്ങുക. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അവർ പ്രസിദ്ധീകരിച്ച ലിസ്റ്റ് കാണാവുന്നതാണ്.

JNU Dual Degree :എക്സിറ് ഓപ്ഷൻ അംഗീകരിച്ചു!വിവരങ്ങൾ ഇവിടെ !

LEAVE A REPLY

Please enter your comment!
Please enter your name here