SSC അഡ്മിറ്റ് കാർഡ് 2023 പുറത്ത് || ജൂനിയർ, ഹിന്ദി, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ പരീക്ഷാ തീയതി ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

0
107
SSC അഡ്മിറ്റ് കാർഡ് 2023 പുറത്ത് || ജൂനിയർ ട്രാൻസ്ലേറ്റർ, ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ പരീക്ഷാ തീയതി ഇവിടെ ഡൗൺലോഡ് ചെയ്യുക!!
SSC അഡ്മിറ്റ് കാർഡ് 2023 പുറത്ത് || ജൂനിയർ ട്രാൻസ്ലേറ്റർ, ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ പരീക്ഷാ തീയതി ഇവിടെ ഡൗൺലോഡ് ചെയ്യുക!!

SSC അഡ്മിറ്റ് കാർഡ് 2023 പുറത്ത് || ജൂനിയർ, ഹിന്ദി, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ പരീക്ഷാ തീയതി ഇവിടെ ഡൗൺലോഡ് ചെയ്യുക!!! സ്റ്റാഫ് സെക്ഷൻ കമ്മിറ്റി, അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ ജൂനിയർ ട്രാൻസ്ലേറ്റർ, ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ 2023 (പേപ്പർ-1) പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ഒക്ടോബർ 2023-നായിരിക്കും പരീക്ഷ നടക്കുക. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ബോർഡിന്റെപേര് സ്റ്റാഫ്സെക്ഷൻകമ്മിറ്റി
പരീക്ഷയുടെപേര് ജൂനിയർട്രാൻസ്ലേറ്റർ, ജൂനിയർഹിന്ദിട്രാൻസ്ലേറ്റർ, സീനിയർഹിന്ദിട്രാൻസ്ലേറ്റർപരീക്ഷ2023 (പേപ്പർ-1)
പരീക്ഷാതീയതി ഒക്ടോബർ 2023
SSC അഡ്മിറ്റ്കാർഡ്തിയതി 10-10-2023
SSC 2023 അഡ്മിറ്റ്കാർഡ്എങ്ങനെഡൗൺലോഡ്ചെയ്യാം?
  • ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in സന്ദർശിക്കുക.
  • SSC-യുടെ ഹോംപേജിൽ, മുകളിൽ കാണുന്ന “Admit Card” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • SSC ജൂനിയർ ടാൻസ്ലേറ്റർ, ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ചെയ്യാൻ കാണിക്കുന്ന അറിയിപ്പ് പരിശോധിക്കുക.
  • നിങ്ങളുടെ റോൾ നമ്പർ അല്ലെങ്കിൽ രജിസ്ട്രേഷനും പാസ്വേഡും നൽകുക.
  • രജിസ്ട്രേഷൻ സമയത്ത് നിങ്ങൾ സൂചിപ്പിച്ച മുൻഗണനാ പ്രദേശം/നഗരം തിരഞ്ഞെടുക്കുക
  • നിങ്ങളുടെ SSC ജൂനിയർ ടാൻസ്ലേറ്റർ, ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് 2023 നിങ്ങളുടെ സ്ക്രീനിൽ ഉണ്ടാകും.
  • ഭാവിയിലെ റഫറൻസിനും പരീക്ഷകൾക്കുമായി ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.

DOWNLOAD ADMIT CARD

DOWNLOAD EXAM DATE

WEBSITE

LEAVE A REPLY

Please enter your comment!
Please enter your name here