SSC റിക്രൂട്ട്മെന്റ് 2022 | പോലീസ് വകുപ്പിൽ 4000+ ഒഴിവുകൾ | 1,12,400/- രൂപ വരെ ശമ്പളം!

0
354
SSC റിക്രൂട്ട്മെന്റ് 2022 | പോലീസ് വകുപ്പിൽ 4000+ ഒഴിവുകൾ | 1,12,400/- രൂപ വരെ ശമ്പളം!

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഡൽഹി സബ് ഇൻസ്പെക്ടർ, കേന്ദ്ര സായുധ പോലീസ് സേന  തസ്തികയിലേക്ക് നിയമനത്തിനുള്ള ഓപ്പൺ മത്സര പരീക്ഷ നടത്തുന്നു. യോഗ്യരായവർക്ക് അപേക്ഷിക്കാം.

ബോർഡിന്റെ പേര്  SSC
തസ്തികയുടെ പേര് Sub-Inspector (GD) in CAPFs, Sub-Inspector (Executive) – (Male/Female) in Delhi Police
ഒഴിവുകളുടെ എണ്ണം 735
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു
അവസാന തിയതി 30.08.2022.

 

കേരള PSC ഒഴിവുകൾ 2022 | 115300 രൂപ ശമ്പളത്തിൽ | ഉടൻ അപേക്ഷിക്കൂ!

വിദ്യാഭ്യാസ യോഗ്യത:

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബാച്ചിലേഴ്സ് ബിരുദമാണ് എല്ലാ തസ്തികകൾക്കും വിദ്യാഭ്യാസ യോഗ്യത അല്ലെങ്കിൽ തത്തുല്യ യോഗ്യത.

പ്രായം:

അപേക്ഷകരുടെ പ്രായപരിധി 20 മുതൽ 25 വയസ്സ് വരെ ആയിരിക്കണം. സംവരണ വിഭാഗത്തിന് സർക്കാർ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഇളവുകൾ ലഭിക്കുന്നതാണ്. (SC/ST 5 വർഷം, OBC 3 വർഷം)

ശബളം:

ശമ്പള സ്കെയിൽ  ലെവൽ-6 (35,400-1,12,400/- രൂപ)

അപേക്ഷിക്കേണ്ട രീതി :

SSC യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഓൺലൈൻ മോഡിൽ മാത്രമേ അപേക്ഷകൾ സമർപ്പിക്കാവൂ. അതായത് https://ssc.nic.in എന്ന വെബ്‌സൈറ്റിൽ വഴി അപേക്ഷകൾ സമർപ്പിക്കാം.

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

NOTIFICATION

OFFICIAL SITE

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here