സംസ്ഥാനത്തെ SSLC പരീക്ഷാരീതിയിൽ മാറ്റം വരുത്തും- എന്തെല്ലാം??!!

0
1
സംസ്ഥാനത്തെ SSLC പരീക്ഷാരീതിയിൽ മാറ്റം വരുത്തും- എന്തെല്ലാം??!!
സംസ്ഥാനത്തെ SSLC പരീക്ഷാരീതിയിൽ മാറ്റം വരുത്തും- എന്തെല്ലാം??!!

അടുത്ത വർഷം മുതൽ സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാരീതിയിൽ മാറ്റം വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹയർസെക്കൻഡറി പരീക്ഷകൾക്ക് സമാനമായി എഴുത്തുപരീക്ഷയിലും മിനിമം മാർക്ക് നിർബന്ധമാക്കും. പുതിയ പാറ്റേൺ പ്രകാരം, വിജയിക്കാൻ വിദ്യാർത്ഥികൾ ഓരോ വിഷയത്തിലും കുറഞ്ഞത് 12 മാർക്ക് നേടിയിരിക്കണം. ഈ മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വിദ്യാഭ്യാസ സംഗമത്തിൽ നടക്കുമെന്ന് മന്ത്രി സൂചിപ്പിച്ചു. 2023-2024 അധ്യയനവർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിനിടെയാണ് മന്ത്രി ഈ മാറ്റത്തെക്കുറിച്ച് സൂചന നൽകിയത്

കേരള DHSE 12-ാം ക്ലാസ് ഫല പ്രഖ്യാപനം നാളെ: എങ്ങനെ പരിശോധിക്കാം?? Direct link here

LEAVE A REPLY

Please enter your comment!
Please enter your name here