ഹാവൂ… മഴ പെയ്തല്ലോ! ചൂടിന് ആശ്വാസമേകി ഈ ജില്ലകളിൽ മഴ!!!

0
25
ഹാവൂ… മഴ പെയ്തല്ലോ! ചൂടിന് ആശ്വാസമേകി ഈ ജില്ലകളിൽ മഴ!!!
ഹാവൂ… മഴ പെയ്തല്ലോ! ചൂടിന് ആശ്വാസമേകി ഈ ജില്ലകളിൽ മഴ!!!

ഹാവൂ… മഴ പെയ്തല്ലോ! ചൂടിന് ആശ്വാസമേകി ഈ ജില്ലകളിൽ മഴ!!!

ചൂടിന് ആശ്വാസമേകുന്ന വേനൽമഴയാണ് പലയിടത്തും അനുഭവപ്പെടുന്നത്. തിരുവനന്തപുരം ജില്ലയിൽ ഇടിമിന്നലോട് കൂടിയ ചെറിയ മഴയാണ് പ്രതീക്ഷിക്കുന്നത്. പല ജില്ലകളിലും ഉയർന്ന താപനില നിലനിൽക്കുന്നു, പരമാവധി താപനില 38 ഡിഗ്രി സെൽഷ്യസിൽ എത്തുന്നു. കോട്ടയത്ത് കനത്ത മഴയെ തുടർന്ന് വൈദ്യുതി ബന്ധം താറുമാറായി. വിവിധയിടങ്ങളിൽ ഇടിമിന്നലും ശക്തമായ കാറ്റും അനുഭവപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here