TCS റിക്രൂട്ട്മെന്റ് 2023- ബിരുദർ യോഗ്യർ ഓൺലൈനായി അപേക്ഷിക്കുക!!!  

0
124
TCS റിക്രൂട്ട്മെന്റ് 2023- ബിരുദർ യോഗ്യർ ഓൺലൈനായി അപേക്ഷിക്കുക!!!  
TCS റിക്രൂട്ട്മെന്റ് 2023- ബിരുദർ യോഗ്യർ ഓൺലൈനായി അപേക്ഷിക്കുക!!!  

TCS റിക്രൂട്ട്മെന്റ് 2023- ബിരുദർ യോഗ്യർ ഓൺലൈനായി അപേക്ഷിക്കുക: ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി സി എസ്) ഇപ്പോൾ സീനിയർ QA അനലിസ്റ്റിനെ റിക്രൂട്ട് ചെയ്യുന്നു. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാ ർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിശദാംശങ്ങൾക്ക് ചുവടെയുള്ള വിശദാംശങ്ങൾ പരിശോധിക്കുക.

കേരളത്തിലെ പുതിയ LPG വില!

തൊഴിൽ മാനദണ്ഡങ്ങൾ:

ബോർഡിൻറെ പേര് ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി സി എസ്)
തസ്തികയുടെ പേര് സീനിയർ QA അനലിസ്റ്റ്
വിദ്യാഭ്യാസ യോഗ്യത എഞ്ചിനീയറിംഗ് ബിരുദം
പ്രവർത്തി പരിചയം സോഫ്റ്റ്‌വെയർ ടെവേലോപ്മെന്റ്റ് ലൈഫ് സൈക്കിളിൽ 5 വർഷത്തിൽ കൂടുതൽ പ്രവർത്തി പരിചയം
ശമ്പളം കമ്പനി നയം അനുസരിച്ച്
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
Notification Link CLICK HERE
Application Link CLICK HERE
Official Website CLICK HERE


For Latest More Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here