TCS റിക്രൂട്ട്മെന്റ് 2023 || ബിരുദധാരികൾക്കു അപേക്ഷിക്കാം  || ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് ഇവിടെ പരിശോധിക്കുക !!!

0
155

TCS റിക്രൂട്ട്മെന്റ് 2023 || ബിരുദധാരികൾക്കു അപേക്ഷിക്കാം  || ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് ഇവിടെ പരിശോധിക്കുക : ടാറ്റ കൺസൾട്ടൻസി സെർവിസ്സ് (TCS)- പുതിയ  ജോലി ഒഴിവ് പ്രഗ്യാഭിച്ചിരിക്കുന്നു. ആൻഡ്രോയിഡ് ഡെവലപ്പർ എന്ന തസ്തികയിലേക്കാണ് ഒഴിവ് പ്രഗ്യാഭിച്ചിട്ടുള്ളത്. ഹൈദരാബാദ് ആണ് ജോബ്  ലൊക്കേഷൻ വരുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 02-ജൂൺ-2023 നു മുൻപായി  ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ് . താഴെ നൽകിയിട്ടുള്ള ലിങ്ക് ഉപോയോഗിച്ചു രജിസ്റ്റർ ചെയ്തതിനു ശേഷം അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ റെഫർ ചെയ്യുക.

  ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

 ബോർഡിന്റെ പേര്  ടാറ്റ കൺസൾട്ടൻസി സെർവിസ്സ് (TCS)
 തസ്തികയുടെ പേര്  ആൻഡ്രോയിഡ് ഡെവലപ്പർ 
 ഒഴിവുകളുടെ എണ്ണം  വ്യക്തമാക്കിയിട്ടില്ല
വിദ്യാഭ്യാസ യോഗ്യത   ബാച്ചിലർ ഓഫ് എഞ്ചിനീയറിംഗ്
പ്രവർത്തി പരിചയം   3-8 വർഷം
ജോലി സ്ഥലം  ഹൈദരാബാദ്
തിരഞ്ഞെടുപ്പ് രീതി   കമ്പനി മാനദണ്ഡങ്ങൾ അനുസരിച്ച്
അപേക്ഷിക്കേണ്ട രീതി  ഓൺലൈൻ
 അവസാന തീയതി  02-ജൂൺ-2023
 Notification Link << CLICK HERE >>
 Online Application Link << CLICK HERE >>
 Official Website link << CLICK HERE >>

LEAVE A REPLY

Please enter your comment!
Please enter your name here