TCS റിക്രൂട്ട്മെന്റ് 2023 || ബിരുദധാരികൾക്കു അപേക്ഷിക്കാം  ! ഓൺലൈൻ ആയി അപേക്ഷിക്കു !!!

0
347
TCS റിക്രൂട്ട്മെന്റ് 2023 || ബിരുദധാരികൾക്കു അപേക്ഷിക്കാം ! ഓൺലൈൻ ആയി അപേക്ഷിക്കു !!!
TCS റിക്രൂട്ട്മെന്റ് 2023 || ബിരുദധാരികൾക്കു അപേക്ഷിക്കാം ! ഓൺലൈൻ ആയി അപേക്ഷിക്കു !!!

TCS റിക്രൂട്ട്മെന്റ് 2023 || ബിരുദധാരികൾക്കു അപേക്ഷിക്കാം  ! ഓൺലൈൻ ആയി അപേക്ഷിക്കുടാറ്റ കൺസൾട്ടൻസി സെർവിസ്സ് (TCS) – പുതിയ  ജോലി ഒഴിവ് പ്രഗ്യാഭിച്ചിരിക്കുന്നു. AS400 എന്ന എഞ്ചിനീയറിംഗ് റോൾ ഇലേക്കാണ് ജോലി ഒഴിവു പ്രഗ്യാഭിച്ചിട്ടുള്ളത്. തിരുവനന്തപുരം / കൊച്ചി / പാൻ ഇന്ത്യ എന്നിവടങ്ങളിലാവും ജോബ് ലൊക്കേഷൻ വരുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 30/06/2023 നു മുൻപായി  ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്. താഴെ നൽകിയിട്ടുള്ള ലിങ്ക് ഉപോയോഗിച്ചു രജിസ്റ്റർ ചെയ്തതിനു ശേഷം അപേക്ഷിക്കാവുന്നതാണു. കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ റെഫർ ചെയ്യുക.

  ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് ടാറ്റ കൺസൾട്ടൻസി സെർവിസ്സ് (TCS)
 തസ്തികയുടെ പേര്  AS400 എന്ന എഞ്ചിനീയറിംഗ് റോൾ
 ഒഴിവുകളുടെ എണ്ണം  വ്യക്തമാക്കിയിട്ടില്ല
വിദ്യാഭ്യാസ യോഗ്യത   ബാച്ചിലർ ഓഫ് എഞ്ചിനീയറിംഗ്
പ്രവർത്തി പരിചയം   4-9 വർഷം
തിരഞ്ഞെടുപ്പ് രീതി   കമ്പനി മാനദണ്ഡങ്ങൾ അനുസരിച്ചു
അപേക്ഷിക്കേണ്ട രീതി  ഓൺലൈൻ
 അവസാന തീയതി  30/06/2023
 Notification Link << CLICK HERE >>
 Official Website link << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here