TCS റിക്രൂട്ട്മെന്റ് 2023 || ബിരുദധാരികൾക്കു അപേക്ഷിക്കാം  ! ഇന്റർവ്യൂ തിയ്യതി അറിയൂ !!!

0
298
TCS റിക്രൂട്ട്മെന്റ് 2023 || ബിരുദധാരികൾക്കു അപേക്ഷിക്കാം ! ഇന്റർവ്യൂ തിയ്യതി അറിയൂ !!!
TCS റിക്രൂട്ട്മെന്റ് 2023 || ബിരുദധാരികൾക്കു അപേക്ഷിക്കാം ! ഇന്റർവ്യൂ തിയ്യതി അറിയൂ !!!

TCS റിക്രൂട്ട്മെന്റ് 2023 || ബിരുദധാരികൾക്കു അപേക്ഷിക്കാം  ! ഇന്റർവ്യൂ തിയ്യതി അറിയൂടാറ്റ കൺസൾട്ടൻസി സെർവിസ്സ് (TCS)- പുതിയ  ജോലി ഒഴിവ് പ്രഗ്യാഭിച്ചിരിക്കുന്നു. HRO – യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ്, PFA – ISC റോൾസ് എന്ന തസ്തികയിലേക്കാണ് ഒഴിവ് പ്രഗ്യാഭിച്ചിട്ടുള്ളത്. ഇന്റർവ്യൂ വഴി ആണ് തീർന്നെടുപ്പ്. 6 മെയ് 2023, 11 AM – 1 PM ആണ് ഇന്റർവ്യൂ സമയം. ബാംഗ്ലൂർ / മുംബൈ ആണ് ജോബ് ലൊക്കേഷൻ വരുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 06-മെയ്-2023 നു മുൻപായി ഓൺലൈൻ വഴി  അപേക്ഷിക്കേണ്ടതാണ്. താഴെ നൽകിയിട്ടുള്ള ലിങ്ക് ഉപോയോഗിച്ചു രജിസ്റ്റർ ചെയ്തതിനു ശേഷം അപേക്ഷിക്കാവുന്നതാണു. കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ റെഫർ ചെയ്യുക.

  ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

 ബോർഡിന്റെ പേര്  ടാറ്റ കൺസൾട്ടൻസി സെർവിസ്സ് (TCS)
 തസ്തികയുടെ പേര്  HRO – യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ്, PFA – ISC റോൾസ്
 ഒഴിവുകളുടെ എണ്ണം  വ്യക്തമാക്കിയിട്ടില്ല
വിദ്യാഭ്യാസ യോഗ്യത   ബാച്ചിലർ ഓഫ് ആർട്സ്
പ്രവർത്തി പരിചയം   1-8 വർഷം
തിരഞ്ഞെടുപ്പ് രീതി   ഇന്റർവ്യൂ
അപേക്ഷിക്കേണ്ട രീതി  ഓൺലൈൻ
 അവസാന തീയതി  06-മെയ്-2023
 ഇന്റർവ്യൂ തീയതി   6 മെയ് 2023, 11 AM – 1 PM
ഇന്റർവ്യൂ സ്ഥലം ടാറ്റ കൺസൾട്ടൻസി സർവീസസ്, വെൽസ്പ്രിംഗ് പ്ലാന്റ് 12, ഗേറ്റ് നമ്പർ. 4, ഗോദ്‌റെജ് & ബോയ്സ് ഇൻഡസ്ട്രി എസ്റ്റേറ്റ്, വിക്രോളി വെസ്റ്റ്, മുംബൈ, മഹാരാഷ്ട്ര 400079ടാറ്റ കൺസൾട്ടൻസി സർവീസസ്, നമ്പർ 42, തിങ്ക് കാമ്പസ്, സെക്യൂരിറ്റി ഗേറ്റ് # 1, ഇലക്ട്രോണിക് സിറ്റി ഫേസ് II, ബാംഗ്ലൂർ – 560100, കർണാടക, ഇന്ത്യ.
  Notification Link << CLICK HERE >><< CLICK HERE >>
 Official Website link << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here