TCSION ഡിജിറ്റൽ ലേർണിംഗ് ഹബ് പ്രസിദ്ധീകരിച്ച, മാക്സ് ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു !

0
448
max life
max life

TCSION ഡിജിറ്റൽ ലേർണിംഗ്‌ ഹബ് പ്രസിദ്ധീകരിച്ച, മാക്സ് ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ അസ്സോസിയേറ്റ് ഏജൻസി ഡെവലപ്മെന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷ സ്വീകരിച്ച്  തുടങ്ങി. 1-5 വർഷം വരെ പ്രവർത്തിപരിചയമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നത്.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബോർഡിന്റെ പേര്

മാക്സ് ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്

തസ്തികയുടെ പേര്

അസ്സോസിയേറ്റ് ഏജൻസി ഡെവലപ്മെന്റ് മാനേജർ

ഒഴിവുകളുടെ എണ്ണം

85

അവസാന തിയതി

19/09/2022

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

 

വിദ്യാഭ്യാസ യോഗ്യത :

ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം

ജോലി സ്ഥലം :

ഹൈദരാബാദ്, തെലുങ്കാന(25), ചെന്നൈ, തമിഴ്‌നാട്(40), വിജയവാഡ, ആന്ധ്രപ്രദേശ്(10)

Indian Oil Corporation Ltd. നിയമനം / 40,000/- രൂപ വരെ ശമ്പളം/ ഉടനെ അപ്ലൈ ചെയ്യൂ !!!

ശബളം :

2,75,000 മുതൽ 5,50,000 വരെ(പ്രതിവർഷം)

ഉത്തരവാദിത്തങ്ങൾ:

  • ഏജന്റ് റിക്രൂട്ട്മെന്റ്
  • ഏജന്റ് വികസനം
  • ബിസിനസ്സ് ലക്ഷ്യങ്ങൾ കൈവരിക്കുക
  • ഉപഭോക്തൃ കേന്ദ്രം

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here