കേരള അങ്കണവാടിയിൽ അധ്യാപക ഒഴിവ് | 31000 രൂപക്ക് മുകളിൽ ശമ്പളം | ഉടൻ അപേക്ഷിക്കുക!

0
2076

സ്പെഷ്യൽ അംഗനവാടി പദ്ധതിയിൽ തൂണേരി ഐ സി ഡി എസ പ്രോജെക്ടിലേക്ക് ഒഴിവുള്ള ഒരു സ്പെഷ്യൽ എഡ്യൂക്കേഷൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ച. നേരിട്ടുള്ള അഭിമുഖം മുകേനയാണ് നിയമനം.

സ്ഥാപനത്തിൻറെ പേര്

കേരള സാമൂഹിക സുരക്ഷാ മിഷൻ

തസ്തികയുടെ പേര്

സ്പെഷ്യൽ എഡ്യൂക്കേറ്റർ

ഒഴിവുകളുടെ എണ്ണം

1

അഭിമുഖ ദിവസം

23.07.2022

നിലവിലെ സ്റ്റാറ്റസ്

Active

വിദ്യാഭ്യാസ യോഗ്യത :

 സ്പെഷ്യൽ എഡ്യൂക്കേഷനിൽ ഡിഗ്രി / സ്പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമ ഉള്ള വനിതകൾ

കേരളത്തിൽ  General Nursing അഡ്‌മിഷൻ ആരംഭിച്ചു | ഈമാസം 30 വരെ അപേക്ഷിക്കാം!

പ്രായപരിധി :

45 വയസിൽ കവിയരുത്

ശമ്പളം:

പ്രതിമാസം ₹21,175

എങ്ങനെ അപ്ലൈ ചെയ്യാം:

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്

അഭിമുഖ സ്ഥലം:

കേരള സാമൂഹിക സുരക്ഷാ മിഷൻ, റീജിയണൽ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് 673020

അഭിമുഖ തീയതി , സമയം : 2022 ജൂലൈ 23 ന് രാവിലെ 11 മണിക്ക്

കൂടുതൽ വിവരങ്ങൾക് ഔദ്യോഗിക വിജ്ഞാപനം വിശദമായി വായിക്കുക

 NOTIFICATION

OFFICAL WEBSITE

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here